കോവിഡ് വ്യാപനം; ഉത്തർപ്രദേശിൽ ലോക്ക്ഡൗൺ നീട്ടി
ലഖ്നൗ: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ഉത്തർപ്രദേശിൽ ലോക്ഡൗൺ നീട്ടി. മേയ് 17വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളും ഓഫീസുകളും മെയ് 17 വരെ അടഞ്ഞു കിടക്കും. രാജ്യത്ത് ഏറ്റവും...
കേരളത്തിലേക്ക് ഓക്സിജൻ വിതരണം ചെയ്യില്ലെന്ന് കർണാടക
കാസര്ഗോഡ്: കേരളത്തിലേക്കുള്ള മെഡിക്കല് ഓക്സിജന് വിതരണം വിലക്കി കര്ണാടക സര്ക്കാര്. കര്ണാടകയില് ഓക്സിജന് ക്ഷാമമുണ്ടെന്നും അതിനാൽ ഇതര സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യരുതെന്നും ദക്ഷിണ കന്നട ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ് ഉണ്ടെന്നാണ് മംഗളൂരുവിലെ...
കേരളത്തിലെ തുടർഭരണം മുഖ്യമന്ത്രിയുടെ കഴിവ്; കെമാല് പാഷ
കൊച്ചി: മുസ്ലിം ലീഗിനെതിരെ വിമർശനവുമായി റിട്ടയേര്ഡ് ജഡ്ജി കെമാല് പാഷ. മുസ്ലിം ലീഗ് വര്ഗീയ പാര്ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്ഗ്രസ് അധഃപതിച്ചെന്നും കെമാല് പാഷ പറഞ്ഞു. അതേസമയം, കേരളത്തിന്റെ ചരിത്രത്തില് ആദ്യമായി തുടർഭരണം...
കോവിഡ്; മാദ്ധ്യമ പ്രവർത്തകൻ വിപിന് ചന്ദ് അന്തരിച്ചു
കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയര് ചീഫ് റിപ്പോര്ട്ടര് വിപിന് ചന്ദ് (41) കോവിഡ് ബാധിച്ചു മരിച്ചു. എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയില് ചികിൽസയിൽ കഴിയുകയായിരുന്നു. കോവിഡിന് പിന്നാലെ ന്യൂമോണിയയും ബാധിച്ചതിനെ തുടര്ന്നാണ് ആരോഗ്യനില...
റെംഡെസിവിർ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ; 7 പേർ അറസ്റ്റിൽ
ലഖ്നൗ: കോവിഡ് രോഗികളുടെ ചികിൽസയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ ആണെന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ വിറ്റ 7 പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ബണ്ടി സിംഗ്, സൽമാൻ ഖാൻ, മുസിർ, ഷാരൂഖ് അലി,...
അസമിൽ ഹിമന്ത ബിശ്വ ശർമ മുഖ്യമന്ത്രി ആയേക്കും
ന്യൂഡെൽഹി: അസമിലെ അടുത്ത മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ എത്തിയേക്കുമെന്ന് സൂചന. ഇന്ന് ഗുവഹട്ടിയിൽ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. അസമിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ചയോളം...
രാജ്യത്ത് കോവിഡ് വാക്സിൻ സൗജന്യമാക്കണം; എസ്എഫ്ഐ സുപ്രീം കോടതിയിൽ
ന്യൂഡെല്ഹി: കോവിഡ് പ്രതിരോധ വാക്സിന് എല്ലാവര്ക്കും സൗജന്യമായി നൽകണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് വിദ്യാർഥി സംഘടനയായ എസ്എഫ്ഐ. വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന ഓക്സിജന് കോണ്സണ്ട്രേറ്ററുകള് ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും എസ്എഫ്ഐ...
ചൈനീസ് റോക്കറ്റിന്റെ പതനം മെയ് 10ന് മുൻപ്; ജനവാസ കേന്ദ്രത്തിൽ ആയിരിക്കില്ല
ബെയ്ജിങ്: 2030ഓടെ അമേരിക്കക്കും റഷ്യക്കും യൂറോപ്പിനും ഒപ്പം നില്ക്കാവുന്ന ബഹിരാകാശ ശക്തിയായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ചൈന കഴിഞ്ഞയാഴ്ച വിക്ഷേപണം നടത്തിയ 'ലോംഗ് മാർച്ച് 5 ബി' എന്ന റോക്കറ്റിന്റെ അവശിഷ്ടം നിയന്ത്രണം നഷ്ടപ്പെട്ട്...







































