ആർബിഐ പദ്ധതി; സെറം ഇൻസ്റ്റിറ്റ്യൂട്ടിന് 500 കോടി അനുവദിച്ച് ബാങ്ക് ഓഫ് ബറോഡ
ഡെൽഹി: ആരോഗ്യ മേഖലയിൽ പണലഭ്യത ഉറപ്പാക്കുന്നതിനായി ആർബിഐ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് 500 കോടി രൂപ അനുവദിച്ചു. ആർബിഐ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ ഇതാദ്യമായാണ് ഒരു...
‘തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ തമിഴ്നാട് ഹൈക്കോടതിയുടെ പരാമര്ശം നീക്കേണ്ടതില്ല ‘; സുപ്രീം കോടതി
ചെന്നൈ: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായിട്ടുള്ള തമിഴ്നാട് ഹൈക്കോടതിയുടെ പരാമര്ശങ്ങള് നീക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രീം കോടതി. ഹൈക്കോടതിയുടെ വിമര്ശനം മൂര്ച്ചയുള്ളതാണെങ്കിലും, ജുഡീഷ്യല് ഉത്തരവിന്റെ ഭാഗമായി വരുന്നതല്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ...
കണ്ണൂരിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു; വാതകം ചോരുന്നു
കണ്ണൂർ: കണ്ണൂർ ചാലയിൽ പാചക വാതകവുമായി എത്തിയ ടാങ്കര് ലോറി മറിഞ്ഞു. ചാല ബൈപ്പാസിൽ വച്ചാണ് അപകടമുണ്ടായത്. ലോറിയിൽ നിന്ന് വാതകം ചോരുന്നുണ്ട്. പോലീസും ഫയർഫോഴ്സും പ്രദേശത്ത് നിന്നും ആളുകളെ മാറ്റുകയാണ്. കൂടുതൽ...
ബംഗാളിൽ വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം; കാറിന്റെ ചില്ല് തകർത്തു
കൊൽക്കത്ത: കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ പശ്ചിമ ബംഗാളിൽ ആക്രമണം. വെസ്റ്റ് മിഡ്നാപുരിലെ പഞ്ച്ഗുഡിയിലാണ് ആള്ക്കൂട്ടം വാഹനത്തിനു നേരെ ആക്രണം നടത്തിയത്. ആക്രമണത്തില് കാറിന്റെ ചില്ലുകള് തകര്ന്നു. ഒപ്പമുണ്ടായിരുന്ന പേഴ്സണൽ സ്റ്റാഫിന്...
‘അദാർ പൂനവാലക്ക് ഇസഡ് പ്ളസ് സുരക്ഷ തന്നെ വേണം’; ഹരജി
ഡെൽഹി: കൊവിഷീൽഡ് വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാലക്കും കുടുംബത്തിനും ഇസഡ് പ്ളസ് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹരജി. അഭിഭാഷകൻ ദത്തമാനെയാണ് ഹർജി നൽകിയത്.
അദാർ പൂനവാലക്ക് നിരവധി ഭീഷണികൾ...
നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹ നിശ്ചയം; 18 പേര്ക്ക് കോവിഡ്
കൊച്ചി: തൊടുപുഴയില് നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ വിവാഹ നിശ്ചയത്തില് പങ്കെടുത്ത 18 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര് മരിച്ചു. ബന്ധുക്കളും അയല്ക്കാരും ഉൾപ്പടെ 150 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. വധുവിന്റെ ബന്ധുക്കളായ സിഎസ്...
കോവിഡ് ചികിൽസാ നിരക്ക് ഉടൻ ഏകീകരിക്കണം; സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ ചികിൽസാ നിരക്കിന്റെ കാര്യത്തില് ധാരണയിൽ എത്തിയിട്ടില്ലെന്ന് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില്. മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കും എന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. തിങ്കളാഴ്ചക്കുള്ളില് വിഷയത്തിൽ അന്തിമ തീരുമാനം വേണമെന്ന് സര്ക്കാരിനോട്...
ബഹ്റൈനിലെ കോവിഡ് കേസുകൾ ഇതുവരെയുള്ള ഏറ്റവും ഉയര്ന്ന നിരക്കില്
മനാമ: ബഹ്റൈനില് ഇന്നലെ രേഖപ്പെടുത്തിയത് ഇതുവരെയുള്ള ഏറ്റവും ഉയര്ന്ന കോവിഡ് വ്യാപനം. 1450 പേര്ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും രണ്ട് മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം ചികിൽസയിലായിരുന്ന 1034 പേര് രോഗമുക്തരായി.
94ഉം 71ഉം...







































