സൂര്യ നിർമിക്കുന്ന ചിത്രത്തിൽ നായികയായി രജിഷ വിജയൻ എത്തുന്നു
സൂപ്പര്താരം സൂര്യ തന്റെ പ്രൊഡക്ഷൻ കമ്പനിയായ 2D എന്റര്ടൈന്മെന്റിന്റെ ബാനറില് നിര്മിക്കുന്ന പുതിയ ചിത്രത്തില് രജിഷ വിജയന് നായികയാകുമെന്ന് റിപ്പോർട്ടുകൾ. 'കൂട്ടത്തില് ഒരുവന്' എന്ന ചിത്രം ഒരുക്കിയ സംവിധായകന് ടിജെ ജ്ഞാനവേലിനൊപ്പമാണ് സൂര്യ...
കോവിഡ് രണ്ടാം തരംഗം; രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്ന് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് രണ്ടാം വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വളര്ച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സര്ക്കാര്. വാക്സിന് നിര്മിക്കാനുള്ള ഘടകങ്ങളുടെ ലഭ്യതയില് കുറവ് അനുഭവിക്കുന്നുണ്ടെന്നും ധനകാര്യമന്ത്രി നിര്മല സീതാരാമന് വ്യക്തമാക്കി. കോവിഡ് വാക്സിന് ഉൽപാദനത്തിലെ...
കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് 14 ദിവസം കഴിഞ്ഞാൽ രക്തദാനം നടത്താം
ന്യൂഡെൽഹി: കോവിഡ് വാക്സിൻ എടുത്തവർക്ക് 14 ദിവസത്തിന് ശേഷം രക്തദാനം ചെയ്യാൻ അനുമതി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ് അനുമതി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. നാഷണൽ ബ്ളഡ് ട്രാൻസ് ഫ്യൂഷൻ കൗൺസിലിന്റെ മാർച്ച്...
മുൻ കേന്ദ്രമന്ത്രി അജിത് സിംഗ് കോവിഡ് ബാധിച്ച് അന്തരിച്ചു
ലക്നൗ: രാഷ്ട്രീയ ലോക് ദൾ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അജിത് സിംഗ് (82) അന്തരിച്ചു. ഏപ്രിൽ 20ന് അജിത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഗുരുഗ്രാമിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ...
അവർ കരുത്തുറ്റ നേതാവ്; മമതയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് കമൽനാഥ്
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയതോടെ മമത ബാനർജിയെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ഏജൻസികളായ സിബിഐ, ഇഡി തുടങ്ങിയ...
വിലക്കുറവ് തിരിച്ചടിയാവുന്നു; സംസ്ഥാനത്തെ ഏലം കൃഷി പ്രതിസന്ധിയിൽ
ഇടുക്കി: സംസ്ഥാനത്തെ ഏലംകൃഷി മേഖല തകര്ച്ചയിലേക്ക്. കര്ഷകര്ക്ക് ലഭിക്കുന്ന വില കിലോക്ക് 800 രൂപയിലേക്ക് താഴ്ന്നതോടെയാണ് മേഖലയില് തകര്ച്ച നേരിട്ടത്. ഏലംകൃഷിക്ക് ഉൽപാദന ചിലവ് ഏകദേശം 1000 രൂപയോളം വരും. ഇതോടെ കനത്ത...
ബോളിവുഡ് എഡിറ്റർ അജയ് ശർമ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡെൽഹി: മുൻനിര ബോളിവുഡ് സിനിമാ എഡിറ്റർ അജയ് ശർമ അന്തരിച്ചു. ഡെൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. കോവിഡ് ബാധ ഗുരുതരമായതിനെ തുടർന്ന്...
ജനങ്ങൾ പാർട്ടിയെ കൈവിട്ടു; ബംഗാൾ ഘടകത്തെ തള്ളി സിപിഎം കേന്ദ്ര നേതൃത്വം
കൊൽക്കത്ത: ബംഗാൾ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഒരു സീറ്റ് പോലും ജയിക്കാന് കഴിയാത്ത ബംഗാള് ഘടകത്തെ തള്ളി സിപിഎം പോളിറ്റ് ബ്യൂറോ. മമത ബാനര്ജിയെയും തൃണമൂല് കോണ്ഗ്രസ് വിജയത്തേയും അംഗീകരിച്ച കേന്ദ്രനേതൃത്വം...






































