Wed, Nov 11, 2026
29 C
Dubai

തുടർച്ചയായി മൂന്നാം ദിവസവും ഇന്ധനവില വർധിപ്പിച്ചു

ന്യൂഡെൽഹി: വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്തെ ഇന്ധനവില വർധിപ്പിച്ചു. തുടർച്ചയായി മൂന്നാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോൾ വിലയിൽ 25 പൈസയുടെയും ഡീസൽ വിലയിൽ 32 പൈസയുടെയും വർധനയാണ് ഇന്ന്...

ഡെൽഹിയിലെ ഓക്‌സിജൻ ക്ഷാമം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: സംസ്‌ഥാനത്തെ ഓക്‌സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഡെൽഹിക്ക് മാത്രമായി ഒരു വിദഗ്‌ധ സമിതി രൂപീകരിക്കുന്നതിലും ഇന്ന് കോടതിയുടെ തീരുമാനമുണ്ടാകും. രാജ്യതലസ്‌ഥാനത്ത് പ്രതിദിനം 700 മെട്രിക്...

ചാമ്പ്യൻസ് ലീഗ്; റയലിനെ മലർത്തിയടിച്ച് ചെൽസി ഫൈനലിൽ

സ്‌റ്റാംഫോർഡ് ബ്രിഡ്‌ജ്‌: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ കരുത്തരായ റയൽ മാഡ്രിഡിനെ തകർത്ത് ഇംഗ്‌ളീഷ് വമ്പൻമാരായ ചെൽസി ഫൈനലിലേക്ക്. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്‌റ്റാംഫോർഡ് ബ്രിഡ്‌ജിൽ നടന്ന മൽസരത്തിൽ...

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക്; ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്കുകൾ കുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രത്യേക സിറ്റിംഗിലൂടെയാണ് ഹരജി പരിഗണിക്കുക. കോവിഡ് ചികിൽസയുടെ പേരിൽ അമിത നിരക്ക് ഈടാക്കാൻ ആശുപത്രികളെ...

കളമശ്ശേരിയിലെ തോൽവി; ലീഗ്-കോൺഗ്രസ്‌ ഭിന്നത രൂക്ഷമാവുന്നു

കൊച്ചി: കളമശ്ശേരിയിലെ യുഡിഎഫ് തോൽവിക്ക് പിന്നാലെ കോൺഗ്രസ്-ലീഗ് തർക്കം മുറുകുന്നു. പാലാരിവട്ടം പാലമടക്കമുള്ള വിഷയങ്ങൾ ചർച്ചയായ കളമശ്ശേരി മണ്ഡലത്തിൽ തോറ്റത് ഇബ്രാഹിം കുഞ്ഞിന്റെ മകന് സീറ്റ് നൽകിയത് മൂലമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി...

മഅ്ദിൻ പ്രാർഥനാ സമ്മേളനം നാളെ: ലക്ഷങ്ങൾ ഓൺലൈനായി പങ്കെടുക്കും; ശനിയാഴ്‌ച സമാപിക്കും

മലപ്പുറം: മഅ്ദിൻ അക്കാദമി റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാർഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് നാളെ, വെള്ളിയാഴ്‌ച തുടക്കമാകും. ഓണ്‍ലൈനായി നടക്കുന്ന പരിപാടി വൈകുന്നേരം 5ന് സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍...

യുഎസ് അണുബാധ വിദഗ്‌ധന്റെ മരണം; ഫൈസർ വാക്‌സിന്റെ ഫലപ്രാപ്‌തിയിൽ ആശങ്ക

ന്യൂഡെൽഹി: യുഎസിൽ നിന്ന് ഇന്ത്യയിലെത്തിയ പ്രമുഖ അണുബാധാ രോഗ വിദഗ്‌ധനും ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനുമായ ഡോ. രാജേന്ദ്ര കപില ഫാർമസ്യൂട്ടിക്കൽ ഭീമൻ ഫൈസർ നിർമിച്ച കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്തതായിരുന്നു. രണ്ടു...

ട്രംപിന് ഫേസ്ബുക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും

വാഷിംഗ്‌ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ ഫേസ്ബുക്ക് രൂപീകരിച്ച സ്വതന്ത്ര്യ ബോര്‍ഡ് ട്രംപിനുള്ള വിലക്ക് തുടരാനുള്ള ഫേസ്ബുക്ക് തീരുമാനത്തെ പിൻതാങ്ങിയതോടെയാണ് ഇത്....
- Advertisement -