‘ദൃശ്യം 2’ ഇനി ബോളിവുഡിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ദൃശ്യം 2' ഹിന്ദിയിലേക്ക്. പനോരമ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. എത്രയാണ് തുകയെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ദൃശ്യം...
വിജയം ചരിത്രത്തിലെ നാഴികക്കല്ല്; വർഗീയ ശക്തികളെ ഏകോപിപ്പിക്കാൻ യുഡിഎഫ് ശ്രമിച്ചു; എ വിജയരാഘവൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി വീണ്ടും അധികാരം നേടിയതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. എൽഡിഎഫ് നേടിയ വിജയം ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ...
രോഗബാധ 37,190, മരണം 57, പോസിറ്റിവിറ്റി 26.08
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,42,588 ആണ്. ഇതിൽ രോഗബാധ 37,190 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 26,148 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 57 പേർക്കാണ്. ഇന്നത്തെ...
എൻഡിഎ കൺവീനർ സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങി തുഷാർ വെള്ളാപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്വിക്ക് പിന്നാലെ എന്ഡിഎ കണ്വീനര് സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച് ബിഡിജെഎസ് നേതാവ് തുഷാര് വെള്ളാപ്പള്ളി. ബിഡിജെഎസ് യോഗത്തിലാണ് തുഷാര് രാജി സന്നദ്ധത അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്...
ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു; ബംഗാള് അക്രമങ്ങളില് ഉവൈസി
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പശ്ചിമ ബംഗാളില് ഉണ്ടായ അക്രമ സംഭവങ്ങളില് സർക്കാരിനെതിരെ വിമർശനവുമായി എഐഎംഐഎം അധ്യക്ഷന് അസദുദ്ദീന് ഉവൈസി. സംസ്ഥാനത്തെ ജനങ്ങളുടെ ജീവന് സംരക്ഷിക്കുകയാണ് ഏതൊരു സര്ക്കാരിന്റെയും പ്രധാന...
കണ്ണൂർ ഇരിട്ടിയിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്ക്
കണ്ണൂർ: ഇരിട്ടിയിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു. ഇരിട്ടിക്കടുത്ത് പടിക്കച്ചാലിൽ സഹോദരങ്ങളായ മുഹമ്മദ് ആമീൻ (5) മുഹമ്മദ് റഹീദ് (ഒന്നര വയസ്) എന്നിവർക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്ക്രീം കപ്പിൽ...
ബംഗാളിൽ തൃണമൂലിന് 5 ശതമാനം വോട്ട് വർധിച്ചു; ബിജെപിക്ക് 3 ശതമാനം കുറഞ്ഞു
കൊൽക്കത്ത: ബംഗാളിൽ നിയമസഭാ തിരഞ്ഞടുപ്പിന്റെ പൂർണഫലം വന്നപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ വോട്ടുവിഹിതം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ 5 ശതമാനം വർധിച്ചു. ബിജെപി വോട്ടുവിഹിതം 3 ശതമാനം കുറഞ്ഞു. സിപിഎം-കോൺഗ്രസ് മഹാസഖ്യത്തിന്റെ വോട്ടുവിഹിതം 8...
തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം എനിക്ക്; കെ സുരേന്ദ്രൻ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്തം തനിക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന സിപിഎം ആരോപണം തെറ്റാണ്. വോട്ടുകൾ കുറഞ്ഞത് സിപിഎമ്മിനാണെന്നും സുരേന്ദ്രൻ കോഴിക്കോട് മാദ്ധ്യമങ്ങളോട്...







































