‘വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണമായി’; ഫിറോസ് കുന്നംപറമ്പിൽ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച ഫിറോസ് കുന്നംപറമ്പിൽ. വിശക്കുന്നവന് അന്നം കൊടുത്തത് കേരളത്തിൽ ഇടത് തരംഗത്തിന് കാരണമായി. ഇത് ആരും കാണാതെ പോകരുതെന്ന് ഫിറോസ് പറഞ്ഞു....
കോവിഡ് പ്രതിസന്ധിയിലും സെൻട്രൽ വിസ്ത പദ്ധതി; വിമർശിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡെല്ഹി: രൂക്ഷമായ കോവിഡ് വ്യാപനം രാജ്യത്തെ പ്രതിസന്ധികളിലേക്ക് തള്ളിവിടുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്മിക്കാന് അന്തിമസമയം നിശ്ചയിച്ച കേന്ദ്രസര്ക്കാറിന്റെ നടപടിയെ വിമര്ശിച്ച് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വസതിയുടെ നിര്മാണം അവശ്യ സര്വീസായി...
എൻഎസ്എസിന് എതിരെ ശത്രുത വളർത്താൻ പിണറായി ശ്രമിച്ചു; ജി സുകുമാരൻ നായർ
കോട്ടയം: പിണറായി വിജയന് മറുപടിയുമായി എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായര്. തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞത് എല്ഡിഎഫിന് എതിരാണെന്ന പ്രസ്താവന സത്യവിരുദ്ധമാണെന്ന് സുകുമാരന് നായര് പറഞ്ഞു. അന്ന് പറഞ്ഞ നിലപാടുകളില് ഉറച്ചു...
കോവിഡ്; നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് ജനങ്ങളോട് അപമാര്യാദയായി പെരുമാറരുത്; ഹൈക്കോടതി
കൊച്ചി: കോവിഡ് നിയന്ത്രണങ്ങളുടെ പേരില് ജനങ്ങളോട് പോലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്ക് ധരിക്കാത്തവര്ക്കെതിരെ നിയമ നടപടി സ്വീകരിക്കാം. എന്നാല് ശാരീരികമായി ഉപദ്രവിക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
മാസ്ക് ധരിച്ചില്ലെന്നാരോപിച്ച്...
തൃപ്പൂണിത്തുറ: ബിജെപി വോട്ടുകൾ ലഭിച്ചത് കെ ബാബുവിന് തന്നെ; കെഎസ് രാധാകൃഷ്ണന്
തൃപ്പൂണിത്തുറ: നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപി വോട്ടുകള് കെ ബാബുവിന് ലഭിച്ചതാണ് തന്റെ തോൽവിക്ക് കാരണമെന്ന് ബിജെപി സ്ഥാനാർഥി കെഎസ് രാധാകൃഷ്ണന്. തൃപ്പൂണിത്തുറയില് സിറ്റിംഗ് എംഎല്എ ആയിരുന്ന എം സ്വരാജിന്റെ തോല്വിക്ക് പിന്നില് വോട്ടു...
കോവിഡ് കാലത്തെ സ്വകാര്യ സ്കൂൾ ഫീസ്; വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ
ന്യൂഡെൽഹി: സ്വകാര്യ സ്കൂളുകളുടെ ഫീസ് ഈടാക്കലില് സുപ്രധാന ഇടപെടലുമായി സുപ്രീം കോടതി. ലോക്ക്ഡൗണ് കാലയളവില് വിദ്യാർഥികള് ഉപയോഗിക്കാത്ത സൗകര്യങ്ങള്ക്ക് ഫീസ് വാങ്ങാന് പാടില്ലെന്നും, വാര്ഷിക ഫീസില് പതിനഞ്ച് ശതമാനം ഇളവ് നല്കണമെന്നും ജസ്റ്റിസ്...
സെന്ട്രല് വിസ്താ നിർമാണത്തിന് എതിരെ ഡെൽഹി ഹൈക്കോടതിയിൽ ഹരജി
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോഴും, തലസ്ഥാനത്ത് ആളുകൾ ഓക്സിജൻ കിട്ടാതെ പിടയുമ്പോഴും പുതിയ പാര്ലമെന്റ് മന്ദിരം ഉള്പ്പെടുന്ന സെന്ട്രല് വിസ്താ നിർമാണം നടത്തുന്നതിന് എതിരെ ഡെൽഹി ഹൈക്കോടതിയിൽ ഹരജി. കോവിഡ്...
കോവിഡ് ഭീതി; ഐപിഎൽ നിർത്തിവച്ചു
മുംബൈ: ഐപിഎൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മൽസരങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. വിവിധ ടീമംഗങ്ങൾക്കിടയിൽ കോവിഡ് പടർന്നതോടെയാണ് ഐപിഎൽ നിർത്താൻ ബിസിസിഐ തീരുമാനിച്ചത്.
പുതുതായി സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹക്കും ഡെൽഹി ക്യാപിറ്റൽസ് ബൗളർ...







































