സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് എകെ ബാലന്‍; വിമർശിച്ച് വെള്ളാപ്പള്ളിയും
തിരുവനന്തപുരം: എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എകെ ബാലനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത്. സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് എകെ ബാലന്‍ വിമര്‍ശിച്ചു.
സാധാരണ നിലപാടില്‍ നിന്ന് സുകുമാരന്‍...
ശോഭാ സുരേന്ദ്രന്റെ തോൽവി; ബിജെപി സംസ്‌ഥാന ഘടകത്തിൽ വീണ്ടും പൊട്ടിത്തെറി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴും പോര് അവസാനിക്കാതെ ബിജെപി സംസ്‌ഥാന ഘടകം. കഴക്കൂട്ടത്തെ ദയനീയ തോല്‍വിയില്‍ ബിജെപി നേതാക്കൾക്കും പങ്കുണ്ടെന്നാണ് ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റെ ആരോപണം. കേന്ദ്രമന്ത്രി വി മുരളീധരനോട് അടുപ്പമുള്ള നേതാവിന്റെ വീട്ടുപരിസരത്ത്...
ജൂലായ് വരെ ഇന്ത്യയിൽ വാക്‌സിൻ ക്ഷാമം തുടരും; അദാർ പൂനവാല
ന്യൂഡെൽഹി: ഇന്ത്യയിൽ ആവശ്യമായ വാക്‌സിൻ ലഭ്യമാക്കാൻ ഏതാനും മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല. ജൂലായ് വരെ ഇന്ത്യയിൽ വാക്‌സിൻ ക്ഷാമം അനുഭവപ്പെടുമെന്ന് പൂനവാല വ്യക്‌തമാക്കിയതായി ഫിനാൻഷ്യൽ...
രണ്ട് താരങ്ങൾക്ക് കോവിഡ്; ഇന്നത്തെ ഐപിഎൽ മൽസരം മാറ്റി
മുംബൈ: ഐപിഎല്ലിന് ഭീഷണിയായി വീണ്ടും കോവിഡ് ഭീതി. രണ്ടു താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ ഇന്നത്തെ കൊൽക്കത്ത-ബാംഗ്‌ളൂർ മൽസരം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമംഗങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ്...
ഒന്നാം പിണറായി സര്‍ക്കാർ രാജിവച്ചു; ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഉടന്‍ സമര്‍പ്പിക്കും
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവര്‍ണര്‍ മുമ്പാകെ രാജിക്കത്ത് നല്‍കി. തിങ്കളാഴ്‌ച രാവിലെ മന്ത്രിസഭാ യോഗത്തിന് ശേഷം രാജ്ഭവനില്‍ എത്തിയാണ് രാജിക്കത്ത് നല്‍കിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി...
കോടതി പരാമർശം: മാദ്ധ്യമങ്ങളെ വിലക്കാനാകില്ല; സുപ്രീം കോടതി
ഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം നല്ല അർഥത്തിൽ സ്വീകരിച്ചാല്‍ മതിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. അസുഖം മാറാന്‍ ഡോക്‌ടർ രോഗിക്ക്...
യുഡിഎഫിന്റേത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം; ആര്യാടൻ മുഹമ്മദ്
മലപ്പുറം: സംസ്‌ഥാനത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യുഡിഎഫിനുണ്ടായതെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ്. എക്‌സിറ്റ് പോളുകള്‍ ഉള്‍പ്പെടെ പല പ്രവചനങ്ങളും നടത്തിയിരുന്നുവെങ്കിലും അതൊന്നും വിശ്വസിച്ചിരുന്നില്ല. ഈ റിസള്‍ട്ട് നേരത്തെ പ്രതീക്ഷിച്ചതിന്...
ആശ്വാസമില്ല; രാജ്യത്ത് 3,68,147 പേർക്കുകൂടി കോവിഡ്, 3417 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,68,147 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കേസുകളുടെ എണ്ണം 1,99,25,604 ആയി ഉയർന്നു. 3,417...







































