ചെകുത്താനെ പുറത്താക്കി ദൈവത്തിന്റെ സ്വന്തം നാട്; പ്രകാശ് രാജ്
ബെംഗളൂരു: കേരളത്തിൽ ബിജെപി നേരിട്ട തോല്വിയെ പരിഹസിച്ച് നടന് പ്രകാശ് രാജ്. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
‘പിണറായി വിജയന്, അഭിനന്ദനങ്ങള് സര്. സാമുദായിക വര്ഗീയതയെ...
മികച്ച ഭരണപക്ഷവും അതിലും മികച്ച പ്രതിപക്ഷവും വരട്ടെ; കനി കുസൃതി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടി കനി കുസൃതി. മികച്ച ഭരണപക്ഷവും അതിലും മികച്ച പ്രതിപക്ഷവും വരട്ടെയെന്നാണ് കനി കുസൃതി ഫേസ്ബുക്കിൽ കുറിച്ചത്. മട്ടന്നൂരില് നിന്ന് റെക്കോര്ഡ് ഭൂരിപക്ഷത്തില്...
മുഖ്യമന്ത്രിക്കും എൽഡിഎഫിനും ആശംസകൾ നേർന്ന് പൃഥ്വിരാജ്
കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ഇടതുമുന്നണിക്കും, മുഖ്യമന്ത്രിക്കും ആശംസകളുമായി നടൻ പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹം ആശംസകൾ നേർന്നത്.
'മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫിനും...
ജനവിധി മാനിക്കുന്നു, പോരാട്ടം തുടരും; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഫലം പുറത്തുവന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. "ജനവിധി ഞങ്ങൾ താഴ്മയോടെ അംഗീകരിക്കുന്നു. കോൺഗ്രസ് പ്രവർത്തകരോടും...
ബംഗാളിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിച്ചു; പ്രശാന്ത് കിഷോർ
കൊൽക്കത്ത: ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ബംഗാള് നിയമസഭാ തിരഞ്ഞെടുപ്പില് ഒത്തുകളിച്ചെന്ന് തൃണമൂല് കോണ്ഗ്രസിന്റെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം കൊടുത്ത വിദഗ്ധൻ പ്രശാന്ത് കിഷോര്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള് പലപ്പോഴും ബിജെപിക്ക് അനുകൂലമായിരുന്നു എന്നും...
പരാജയം അംഗീകരിക്കുന്നു, പിണറായി മന്ത്രിസഭക്ക് അഭിനന്ദനങ്ങൾ; കൃഷ്ണകുമാർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില് പ്രതികരിച്ച് തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാർ. തന്റെ കന്നി അംഗത്തിലെ പരാജയം അംഗീകരിക്കുന്നു എന്നും സ്നേഹത്തിനും വിശ്വാസത്തിനും നന്ദിയെന്നും കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വരാന്...
പട്ടാമ്പിയിൽ വീണ്ടും ചെങ്കൊടി പാറിച്ച് മുഹമ്മദ് മുഹ്സിൻ
പാലക്കാട്: പട്ടാമ്പിയിൽ വീണ്ടും ചെങ്കൊടി പാറിച്ച് യുവ നേതാവ് മുഹമ്മദ് മുഹ്സിൻ. എതിർ സ്ഥാനാർഥി റിയാസ് മുക്കോളിയെ 17,974 വോട്ടുകൾക്ക് നിലംപരിശാക്കിയാണ് മുഹ്സിന്റെ മിന്നുന്ന ജയം. മണ്ഡലത്തിലാകെ മുന്നേറ്റം നടത്തിയുള്ള പടയോട്ടം 2016ന്റെ...
പരാജയത്തിൽ നിരാശയില്ല; കാരണങ്ങൾ വിലയിരുത്തുമെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തിൽ നിരാശയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പുതുപ്പള്ളിയിൽ നിന്ന് വിജയിച്ച സ്ഥാനാർഥിയുമായ ഉമ്മൻ ചാണ്ടി. 'പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി വിലയിരുത്തും. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. സഹപ്രവർത്തകരുമായി ആലോചിച്ച്...







































