Wed, Nov 11, 2026
32 C
Dubai

ട്രെന്റല്ല ഫലം തീരുമാനിക്കുന്നത്, ഞങ്ങൾക്കിപ്പോഴും വിജയ പ്രതീക്ഷ; ബംഗാൾ ബിജെപി അധ്യക്ഷൻ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മേൽക്കൈ നിലനിർത്തി പോകുമ്പോഴും വിജയപ്രതീക്ഷ കൈവിടാതെ ബിജെപി. ട്രെന്റല്ല തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുന്നതെന്നും ഇപ്പോഴും വിജയപ്രതീക്ഷ ഉണ്ടെന്നും പശ്‌ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്...

നല്ല മൽസരമാണ് കാഴ്‌ച വച്ചത്; ഇഎം അഗസ്‌തിയോട് എംഎം മണി

ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തിലെ പൊതുസ്‌ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചതെന്നും യുഡിഎഫ് സ്‌ഥാനാർഥി ഇഎം അഗസ്‌തി നല്ല മൽസരമാണ് കാഴ്‌ചവെച്ചതെന്നും എല്‍ഡിഎഫ് സ്‌ഥാനാർഥിയും മന്ത്രിയുമായ എംഎം മണി. തുടര്‍ഭരണം കിട്ടുമെന്നത് ശരിയാണെന്ന് ഇതുവരെയുള്ള വിധി...

അരുവിക്കരയിൽ സിറ്റിംഗ് എംഎൽഎ കെഎസ് ശബരീനാഥൻ പിന്നിൽ

തിരുവനന്തപുരം: അരുവിക്കരയില്‍ യുഡിഎഫ് സ്‌ഥാനാർഥി കെഎസ് ശബരീനാഥന്‍ പിന്നില്‍. എല്‍ഡിഎഫിന്റെ ജി സ്‌റ്റീഫന്‍ 230 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഈ നില. ഉച്ചയോടെ ഏകദേശ ഫലം പുറത്തുവരും....

ആദ്യ ഫലം പുറത്ത്; പേരാമ്പ്രയിൽ ജയമാവർത്തിച്ച് ടിപി രാമകൃഷ്‌ണൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫലം പുറത്തുവന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി മന്ത്രി ടിപി രാമകൃഷ്‌ണൻ വിജയിച്ചു. 6173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടിപി രാമകൃഷ്‌ണൻ വിജയിച്ചത്. യുഡിഎഫ് സ്‌ഥാനാർഥി...

അഴീക്കോട് കെഎം ഷാജി പിന്നിൽ; ഇടത് സ്‌ഥാനാർഥി കെവി സുമേഷിന്റെ ലീഡ് നാലായിരത്തിലേക്ക്

അഴീക്കോട്: അഴീക്കോട് മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ കെഎം ഷാജി പിന്നിൽ. എൽഡിഎഫ് സ്‌ഥാനാർഥി കെവി സുമേഷ് 3887 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. അഴീക്കോട്ട് കഴിഞ്ഞ തവണ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎം ഷാജി...

നിയമസഭാ തിരഞ്ഞെടുപ്പ്; 8 ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 8 ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. മലപ്പുറം, വയനാട്, എറണാകുളം എന്നീ ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് നേരിയ മുന്നേറ്റം കാണാൻ സാധിക്കുന്നത്. തൃശൂരില്‍ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ്...

പൊന്നാനിയിൽ മികച്ച മുന്നേറ്റം നടത്തി പി നന്ദകുമാർ

മലപ്പുറം: ജില്ലയിൽ എൽഡിഎഫിന് പ്രതീക്ഷയേകി പൊന്നാനി മണ്ഡലം. മലപ്പുറത്ത് കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞേക്കുമെന്നാണ് നിലവിലെ ഫലസൂചനകൾ. 8200 വോട്ടുകൾക്കാണ് നിലവിൽ എൽഡിഎഫ് സ്‌ഥാനാർഥി പി നന്ദകുമാർ മുന്നിട്ട് നിൽക്കുന്നത്....

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മൂന്നാം സ്‌ഥാനത്ത്

തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്ത്‌. ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ എസ്എസ് ലാലാണ് രണ്ടാമത്. സംസ്‌ഥാനത്ത്‌ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിനാണ്...
- Advertisement -