തമിഴ്നാട്ടിൽ ആദ്യഫല സൂചനകൾ ഡിഎംകെക്ക് അനുകൂലം
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സൂചനകൾ ഡിഎംകെക്ക് അനുകൂലം. ഡിഎംകെ-കോൺഗ്രസ് സഖ്യം അഞ്ചിൽ അധികം മണ്ഡലങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. എന്നാൽ എൻഡിഎ സഖ്യം ഇതുവരെ എവിടെയും ലീഡ്...
മഞ്ചേശ്വരത്ത് യുഡിഎഫ് മുന്നില്, ഉദുമയില് എല്ഡിഎഫും
കാസർഗോഡ്: പോസ്റ്റൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഞ്ചേശ്വരത്ത് യുഡിഎഫിന് ലീഡ്. യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫ് 46 വോട്ടുകൾക്കാണ് ലീഡ് നിലനിർത്തുന്നത്. ഉദുമയിൽ എൽഡിഎഫിനാണ് ലീഡ്. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സിഎച്ച് കുഞ്ഞമ്പു 38...
വടകരയിൽ കെകെ രമ ലീഡ് ചെയ്യുന്നു
കോഴിക്കോട്: വടകരയില് ആർഎംപി സ്ഥാനാർഥി കെകെ രമ ലീഡ് ചെയ്യുന്നു. യുഡിഎഫ് പിന്തുണയോടെ മൽസരിച്ച രമ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോള് നൂറിലേറെ വോട്ടുകള്ക്കാണ് ലീഡ് ചെയ്യുന്നത്. മനയത്ത് ചന്ദ്രനാണ് വടകരയില് എല്ഡിഎഫ് സ്ഥാനാർഥി.
അതേസമയം,...
ബംഗാളിൽ ശക്തമായ പോരാട്ടം; തൃണമൂല് കോണ്ഗ്രസ് മുന്നിൽ
കൊല്ക്കത്ത: ബംഗാള് നിയമസഭ തിരഞ്ഞെടുപ്പില് തൃണമൂല് കോണ്ഗ്രസും ബിജെപിയും ശക്തമായ പോരാട്ടത്തില്. വോട്ടെണ്ണി തുടങ്ങിയ ആദ്യ ഘട്ടത്തില് തൃണമൂല് കോണ്ഗ്രസ് മുന്നിലാണ്. 16 സീറ്റുകളില് തൃണമൂല് കോണ്ഗ്രസ് ലീഡ് ചെയ്യുമ്പോള് 13 മണ്ഡലങ്ങളില്...
തപാൽ വോട്ടുകൾ എണ്ണിതുടങ്ങി; ആദ്യഫല സൂചനകൾ പുറത്ത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യഫല സൂചനകൾ എൽഡിഎഫിന് അനുകൂലം. നിലവിൽ 52 മണ്ഡലങ്ങളിൽ എൽഡിഎഫും 38 മണ്ഡലങ്ങളിൽ യുഡിഎഫും ഒരു സീറ്റിൽ എൻഡിഎയും മുന്നിട്ട് നിൽക്കുന്നു....
‘വിജയ പ്രതീക്ഷയുണ്ട്, എന്ഡിഎ നല്ല മുന്നേറ്റം കാഴ്ചവെക്കും’; കെ സുരേന്ദ്രന്
തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്ര ദര്ശനം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. ഒപ്പം കൃഷ്ണകുമാറും കരമന ജയനുമുണ്ടായിരുന്നു. വിജയ പ്രതീക്ഷയുണ്ടെന്നും നല്ല മുന്നേറ്റം എന്ഡിഎ കാഴ്ചവെക്കുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
നേരത്തെ പ്രതീക്ഷിച്ച...
ഭക്ഷണം ആവശ്യപ്പെട്ടുള്ള പോസ്റ്റ് കലാപാഹ്വാനമല്ല; കുസുമത്തിന് എതിരായ കേസ് പിന്വലിക്കണമെന്ന് സുനില് പി ഇളയിടം
കോഴിക്കോട്: കോവിഡ് വ്യാപന സമയത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ആദിവാസി-ദളിത് കുടുംബങ്ങള്ക്ക് ഭക്ഷണം എത്തിക്കണം എന്നാവശ്യപ്പെട്ട എന്എപിഎം സംസ്ഥാന കണ്വീനര് പ്രൊഫസര് കുസുമം ജോസഫിനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് സുനില് പി ഇളയിടം. കുസുമം...
കോഴിക്കോട് മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്ക്ക് കോവിഡ്
കോഴിക്കോട്: കോഴിക്കോട് സൗത്തില് മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വോട്ടെണ്ണല് കേന്ദ്രത്തില് വെച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതീവ ജാഗ്രതയിലാണ് അധികൃതര്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു തുടങ്ങി. തപാല്...







































