ഇന്ത്യയില് നിന്നുള്ള യാത്രക്കാര്ക്ക് പ്രഖ്യാപിച്ച വിലക്കില് ഇളവുകളുമായി അമേരിക്ക
വാഷിംഗ്ടണ്: കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഇന്ത്യയില് നിന്നുള്ള യാത്രക്കാര്ക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. യാത്രാവിലക്കില് നിന്ന് വിദ്യാര്ഥികള്, സര്വകലാശാല അധ്യാപകര്, മാദ്ധ്യമ പ്രവര്ത്തകര് തുടങ്ങിയവർക്കാണ് ഇളവുകള് പ്രഖ്യാപിച്ചത്.
യുഎസ് സ്റ്റേറ്റ്...
മലപ്പുറത്തെ 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്ഞ
മലപ്പുറം: ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് ജില്ലാ ഭരണകൂടം. 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു.
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി...
‘സ്വകാര്യ ലാബുകള് അടയ്ക്കരുത്, കൂടിയ നിരക്ക് ഈടാക്കിയാൽ നടപടി’; എറണാകുളം കളക്ടർ
കൊച്ചി: ആര്ടിപിസിആര് പരിശോധനാ നിരക്ക് കുറച്ച കാരണത്താൽ സ്വകാര്യ ലാബുകള് പ്രവര്ത്തനം നിര്ത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താൽ കര്ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.
'സര്ക്കാര് നിശ്ചയിച്ചതിനേക്കാൾ കൂടിയ...
മധ്യപ്രദേശിൽ കോവിഡ് വാക്സിനുമായി എത്തിയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ
ഭോപ്പാൽ: മധ്യപ്രദേശിൽ കോവിഡ് വാക്സിനുമായി എത്തിയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ. 2,40,000 ഡോസ് കോവാക്സിനാണ് ട്രക്കിൽ ഉണ്ടായിരുന്നത്. ഇതിന് ഏകദേശം 8 കോടി രൂപയോളം വിലമതിക്കും. ട്രക്കിന്റെ ഡ്രൈവറെയും കണ്ടക്ടറെയും കണ്ടെത്താനായില്ലെന്ന് മധ്യപ്രദേശ്...
യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന ഹരജി; നിരസിച്ച് സുപ്രീം കോടതി
ഡെൽഹി: ഉത്തർപ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രീം കോടതി. നാളെ തുടങ്ങുന്ന വോട്ടെണ്ണലുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടു പോകാമെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അതിതീവ്ര...
കോവിഡ് ബാധ; ബോളിവുഡ് നടൻ ബിക്രംജീത്ത് അന്തരിച്ചു
മുംബൈ: ബോളിവുഡ് സിനിമകളിലൂടെയും, ടിവി ഷോകളിലൂടെയും ശ്രദ്ധേയനായ നടൻ ബിക്രംജീത്ത് അന്തരിച്ചു. കോവിഡ് മൂലമാണ് മരണം. 52 വയസായിരുന്നു. നിരവധി പ്രമുഖർ ബിക്രംജീത്തിന് ആദരാഞ്ജലികൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നു. അഭിനയ രംഗത്തേക്ക് കടന്നു...
ഹൈക്കോടതിക്ക് എതിരായ പരാമർശം; കെ സുധാകരന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി
കൊച്ചി: ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപിക്കെതിരെ നടപടി സ്വീകരിക്കാൻ അനുമതി. അഡ്വക്കേറ്റ് ജനറലാണ് സുധാകരനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി നൽകിയത്.
യൂത്ത് കോൺഗ്രസ്...
ഏതാനും ആഴ്ചകൾ അടച്ചിട്ടാൽ ഇന്ത്യ സാധാരണ നിലയിലാകും; ആന്റണി ഫൗചി
വാഷിംഗ്ടൺ: ഏതാനും ആഴ്ചകൾ അടിയന്തരമായി പൂട്ടിയിടുന്നത് ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിപ്പിക്കുമെന്ന് ബൈഡൻ ഭരണകൂടത്തിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവായ ഡോ. ആന്റണി ഫൗചി. എന്നാൽ ഒരു രാജ്യവും അടച്ചിടൽ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'വളരെ...







































