വോട്ടെണ്ണൽ നാളെ; ആദ്യ ഫലസൂചന 10 മണിയോടെ
തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പിന്റെ അന്തിമ ഫലമറിയാൻ വൈകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യഫല സൂചനകൾ 10 മണിയോടെ മാത്രമേ ലഭ്യമാകുകയുള്ളു....
‘ഹലോ ഡോക്ടർ’; കോവിഡ് രോഗികൾക്കായി മെഡിക്കൽ ഹെൽപ്ലൈനുമായി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കോവിഡ് ബാധിതർക്കായി മെഡിക്കൽ ഹെൽപ്ലൈൻ ആരംഭിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിൽ ആശുപത്രി സൗകര്യങ്ങളും ഓക്സിജനും മരുന്നുകളും ലഭ്യമാവാതെ രാജ്യം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ്...
മെയ്ദിന ആശംസകൾ നേർന്ന് ‘തുറമുഖം’ ടീം; പുതിയ പോസ്റ്ററും പുറത്തുവിട്ടു
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മെയ് ദിന ആശംസകൾ നേർന്നുകൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടത്. 'വായടപ്പിക്കപ്പെട്ടോരുടെ വാക്കാണ് കലാപം' എന്ന മാർട്ടിൻ...
ഡെൽഹിയിൽ വ്യാജ റെംഡെസിവിർ വിൽപന; രണ്ട് പേർ പിടിയിൽ
ന്യൂഡെൽഹി: ഡെൽഹിയിൽ കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ ആണെന്ന പേരിൽ വ്യാജമരുന്ന് വിറ്റ സംഭവത്തിൽ രണ്ട് പേർ പിടിയിലായതായി പോലീസ് അറിയിച്ചു. ഒരു വയലിന് 35,000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. 17 ഇൻജക്ഷനും...
കോവിഡ് വ്യാപനത്തിനിടെ നടന്ന കുംഭമേളയിൽ പങ്കെടുത്തത് 70 ലക്ഷം പേരെന്ന് റിപ്പോർട്
ഹരിദ്വാർ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായതിനിടയില് നടന്ന കുംഭമേളയില് പങ്കെടുത്തത് 70 ലക്ഷം വിശ്വാസികളെന്ന് റിപ്പോർട്. ഹരിദ്വാറില് നടന്ന കുംഭമേള വെള്ളിയാഴ്ചയാണ് സമാപിച്ചത്. കൊറോണ വൈറസ് സൂപ്പര് സ്പ്രെഡറായി കുംഭമേള മാറിയെന്ന...
കേരളത്തിൽ തൂക്കുമന്ത്രിസഭ വരും; ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും തീരുമാനിക്കും; പിസി ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആര് ഭരണത്തിൽ ഇരിക്കണമെന്ന് താനും ബിജെപിയും ചേർന്ന് തീരുമാനിക്കുമെന്ന് പിസി ജോർജ്. കേരളത്തിൽ തൂക്കുമന്ത്രിസഭയാണ് വരിക. പൂഞ്ഞാറിൽ താൻ 50,000 വോട്ട് നേടി ജയിക്കുമെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.
"ആരൊക്കെ...
രാജ്യത്ത് ആശങ്കയേറുന്നു; നാല് ലക്ഷം കടന്ന് പ്രതിദിന കണക്കുകൾ
ന്യൂഡെൽഹി: ഇന്ത്യയില് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില് വന് വര്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു എന്നതും ആശങ്കയുയര്ത്തുന്നു. ആദ്യമായാണ് നാല് ലക്ഷത്തിലധികം...
നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപിക്ക് രണ്ടില് കൂടുതല് സീറ്റ് ലഭിക്കുമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടില് കൂടുതല് സീറ്റ് നേടുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്. നേമം നിലനിര്ത്തി മഞ്ചേശ്വരം ഉള്പ്പടെയുള്ള മണ്ഡലങ്ങളില് ജയിക്കുമെന്നും സുരേന്ദ്രന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തില് ഇടതു ഭരണത്തുടര്ച്ച...







































