Wed, Nov 11, 2026
32 C
Dubai

വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കരുത്; മദ്രാസ് ഹൈക്കോടതി

ചെന്നൈ: വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. കോവിഡ് പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഉത്തരവ് നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്. രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 3,86,452 പേർക്ക്...

ആര്‍ടിപിസിആര്‍ പരിശോധന; നിരക്ക് കുറയ്‌ക്കാതെ സ്വകാര്യ ലാബുകള്‍

കോട്ടയം: സംസ്‌ഥാനത്ത് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറയ്‌ക്കാൻ തയ്യാറാവാതെ സ്വകാര്യ ലാബുകൾ. നിലവിൽ 1700 രൂപയായിരുന്ന ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കിയെങ്കിലും പല സ്വകാര്യ ലാബുകളിലും...

സമൂഹത്തിലെ വില്ലൻമാരെ സിദ്ധാർഥിനെ പോലുള്ളവർക്കേ എതിർക്കാനാവൂ; പിന്തുണച്ച് തരൂർ

ന്യൂഡെൽഹി: നടൻ സിദ്ധാർഥിന് പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂർ. സിനിമയിലെ വില്ലന്‍മാരേക്കാള്‍ സമൂഹത്തിലെ വില്ലന്‍മാര്‍ ഭീകരന്‍മാരാണ്. അതിനെതിരെ പ്രതികരിക്കാന്‍ സിദ്ധാര്‍ഥിനെ പോലുള്ളവർക്ക് മാത്രമേ കഴിയൂവെന്ന് തരൂർ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ...

കാസർഗോഡ് 23 തദ്ദേശ സ്‌ഥാപനങ്ങളുടെ പരിധിയിൽ നിരോധനാജ്‌ഞ

കാസർഗോഡ്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി കാസർഗോഡ് നിരോധനാജ്‌ഞ. ജില്ലയിലെ 23 തദ്ദേശ സ്‌ഥാപനങ്ങളുടെ പരിധിയിലാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലും 21 പഞ്ചായത്തുകളിലുമാണ് മെയ് 6 വരെ...

‘ആരെയും സഹായിക്കാനാവുന്നില്ല, ഹൃദയം നുറുങ്ങുന്നു; ഡെൽഹിയിൽ രാഷ്‌ട്രപതി ഭരണം വേണം’

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ പ്രാണവായു കിട്ടാതെ ആളുകൾ പിടയുന്ന ഡെൽഹിയിൽ ഉടൻ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എഎപി എംഎൽഎ ഷുഹൈബ് ഇഖ്‌ബാൽ. എംഎൽഎ എന്ന നിലയിൽ ആരെയും സഹായിക്കാൻ കഴിയുന്നില്ലെന്നും ഈ...

സ്വർണ വിലയിൽ ഇടിവ് തുടരുന്നു; പവന് 400 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വെള്ളിയാഴ്‌ച പവന് 400 രൂപ കുറഞ്ഞ് 35,040 രൂപയിലെത്തി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4380 രൂപയുമായി. കഴിഞ്ഞ ദിവസം 35,440 രൂപയായിരുന്നു പവന്റെ വില. ആഗോള...

കൂടെയൊരു ‘സൈന്യം’ തന്നെയുണ്ട്, പിൻമാറരുത്; സിദ്ധാർഥിന് പിന്തുണയുമായി പാർവതി

കൊച്ചി: കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നതിന്റെ പേരിൽ തനിക്കും കുടുംബത്തിനും എതിരെ ബിജെപിയുടെ വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടൻ സിദ്ധാർഥിന് പിന്തുണയുമായി നടി പാർവതി തിരുവോത്ത്. നിലപാടിൽ നിന്ന് വ്യതിചലിക്കരുതെന്നും തങ്ങളുടെ ഒരു...

സർവേ ഫലം തള്ളി ചെന്നിത്തല; കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് എൽഡിഎഫിന് തുടർഭരണം പ്രവചിച്ച സർവേ ഫലങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവേ ഫലങ്ങൾ ജനവികാരത്തിന്റെ യഥാർഥ പ്രതിഫലനമല്ലെന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും ചെന്നിത്തല പ്രതികരിച്ചു. "എൽഡിഎഫിന്റെ അഴിമതി...
- Advertisement -