സോളാർ കേസിൽ സരിത കുറ്റക്കാരി; ശിക്ഷാ വിധി ഉടൻ
കോഴിക്കോട്: സോളാർ കേസില് സരിത കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യല് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷാ വിധി ഉടൻ പ്രഖ്യാപിക്കും. മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു.
താന് നിരപരാധിയെന്നും വിധിയില്...
ചരിത്രനേട്ടവുമായി കെഎംഎംഎൽ; കഴിഞ്ഞ വർഷം നേടിയത് 112 കോടിയുടെ ലാഭം
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഓക്സിജൻ ഉൽപാദനത്തിൽ കേരളത്തിന് കൈത്താങ്ങാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ. ഈ പ്രതികൂല കാലഘട്ടത്തിലും അതിനെയൊക്കെ മറികടന്ന് 2020-21 സാമ്പത്തിക വർഷം 112 കോടി രൂപ ലാഭമുണ്ടാക്കി...
സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട് ഹാജരാക്കണം; യുപി സർക്കാരിനോട് സുപ്രീം കോടതി
ന്യൂഡെൽഹി: കോവിഡ് ബാധിതനായി മഥുരയിലെ ആശുപത്രിയിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട് ഹാജരാക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി. സിദ്ദീഖിനെ മികച്ച ചികിൽസക്കായി ഡെൽഹി എയിംസിലേക്ക്...
മൻസൂർ വധക്കേസ്; ഒരാൾ കൂടി കസ്റ്റഡിയിൽ
കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മുണ്ടത്തോട് സ്വദേശി പ്രശോഭിനേയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ബോംബ് നിർമിച്ചതിന് പിന്നിൽ ഇയാളാണെന്നാണ് സൂചന.
വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ...
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്ട്രേലിയ
കാന്ബറ: ഇന്ത്യയില് നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്ട്രേലിയ. ഇന്ത്യയില് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. മെയ് 15 വരെയാണ് വിലക്ക്. ഓസ്ട്രേലിയയില് നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സർവീസും...
വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടിൽ കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്
വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊൻപതാം നൂറ്റാണ്ടിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് അഭിനയിക്കുന്നു. മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം ചെമ്പൻ അതിമനോഹരമായി ചെയ്തുവെന്ന് വിനയൻ...
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. 120 രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണം ഗ്രാമിന് 4445 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 35,560...
ഒരാളിൽ നിന്ന് 406 പേർക്ക് വരെ കോവിഡ് പകരാം; സാമൂഹിക അകലം അത്യാവശ്യം
ന്യൂഡെൽഹി: ഒരു കോവിഡ് രോഗിയിൽ നിന്ന് 30 ദിവസത്തിനുള്ളിൽ 406 പേർക്ക് വരെ രോഗം പകരാൻ സാധ്യതയുണ്ടെന്നും സാമൂഹിക അകലം വളരെ പ്രധാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം പകരാതിരിക്കാൻ സാമൂഹിക അകലവും...







































