Wed, Nov 11, 2026
32 C
Dubai

തമിഴ്‌നാട്ടിൽ വോട്ടെണ്ണൽ ദിനം ലോക്ക്ഡൗൺ? ഉന്നതതല യോഗം ഇന്ന്

ചെന്നൈ: തമിഴ്‌നാട്ടിൽ മെയ് ഒന്നിനും വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിനും മുഴുവൻ സമയ ലോക്ക്ഡൗൺ നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചെന്നൈയിൽ നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ...

സിദ്ദീഖ് കാപ്പന് അടിയന്തര ചികിൽസ ഉറപ്പാക്കണം; ഹ‍രജി ഇന്ന് സുപ്രീം കോടതിയിൽ

ഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് അടിയന്തര ചികിൽസ ഉറപ്പാക്കാൻ ഇടപെടണമെന്ന ഹ‍രജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖ് കാപ്പന്റെ ഭാര്യയും പത്രപ്രവർത്തക യൂണിയൻ ഡെൽഹി ഘടകവും നൽകിയ ഹ‍രജിയാണ് സുപ്രീം...

അപകീർത്തി കേസ്; കെപിസിസി അധ്യക്ഷന് പരാതി നല്‍കി സോണി സെബാസ്‌റ്റ്യൻ

കണ്ണൂര്‍: അപകീർത്തി പോസ്‌റ്റിൽ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ പിടി മാത്യുവിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് സോണി സെബാസ്‌റ്റ്യൻ പരാതി നൽകി. പരിശോധിച്ച ശേഷം ഉചിതമായ നടപടി എടുക്കുമെന്ന് നേതൃത്വം...

ഇന്ത്യയുടെ സ്‌ഥിതി ഹൃദയം തകർക്കുന്നത്; 2600 ജീവനക്കാരെ അധികമാക്കി ഡബ്ല്യുഎച്ച്ഒ

ന്യൂഡെൽഹി: ഇന്ത്യയിലെ സ്‌ഥിതി ഹൃദയം തകർക്കുന്ന വേദനക്കുമപ്പുറമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം. ഇന്ത്യൻ സമയം രാത്രി 10മണിയോടെ ജനീവയില്‍ വച്ചാണ് ഡബ്ല്യുഎച്ച്ഒ വാര്‍ത്താ സമ്മേളനം നടത്തിയത്. ടെഡ്രോസ് അദാനം പറഞ്ഞതിലെ പ്രസക്‌ത...

സേനയില്‍ നിന്ന് വിരമിച്ച ഡോക്‌ടര്‍മാരെ തിരിച്ചു വിളിക്കും; ബിപിന്‍ റാവത്ത്

ന്യൂഡെൽഹി: രണ്ട് വര്‍ഷത്തിനിടെ സേനയില്‍ നിന്ന് വിരമിച്ച എല്ലാ ഡോക്‌ടര്‍മാരെയും കോവിഡ് കേന്ദ്രങ്ങളില്‍ വിന്യസിക്കുമെന്ന് സംയുക്‌തസേനാ മേധാവി ബിപിന്‍ റാവത്ത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ബിപിന്‍ റാവത്ത് ഇക്കാര്യം അറിയിച്ചത്. ഓരോ ഡോക്‌ടര്‍മാരെയും...

അന്നു ആന്റണിയുടെ ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’; ചിത്രീകരണം ദുബായില്‍ പൂർത്തിയായി

ആനന്ദം സിനിമയിലൂടെ മലയാളത്തിലേക്ക് നായികയായി എത്തിയ അന്നു ആന്റണി പ്രധാന വേഷത്തിലെത്തുന്ന 'മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’ സിനിമയുടെ ചിത്രീകരണം ദുബായില്‍ പൂർത്തിയായി. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‍ജു ബാദുഷയാണ് ചിത്രം നിർമിക്കുന്നത്....

വോട്ടെണ്ണൽ; സമ്പൂര്‍ണ ലോക്ക്ഡൗണിന് തമിഴ്‌നാട് ഹൈക്കോടതി നിർദേശം

ചെന്നൈ: വോട്ടെണ്ണൽ ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തമിഴ്‌നാട് ഹൈക്കോടതി നിര്‍ദ്ദേശം. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച് ചീഫ് ജസ്‍റ്റിസ് സഞ്‌ജിബ് ബാനര്‍ജിയും ജസ്‍റ്റിസ്...

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പൊതുജനം പോകേണ്ടതില്ല; കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവാഹം, ഗൃഹപ്രവേശം എന്നിവക്ക് മുൻകൂറായി കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. വിവാഹ ചടങ്ങിൽ 50 പേർക്ക് മാത്രം പങ്കെടുക്കാം....
- Advertisement -