Wed, Nov 11, 2026
32 C
Dubai

എന്റെ സ്വത്തുക്കൾ കണ്ടുകെട്ടിക്കോളൂ; എങ്കിലും പറയും, യുപിയിൽ ഓക്‌സിജൻ അടിയന്തരാവസ്‌ഥയുണ്ട്; പ്രിയങ്ക

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഓക്‌സിജൻ ക്ഷാമമുണ്ടെന്ന് പറയുന്നവർക്കെതിരെ കേസ് എടുക്കുമെന്നും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പറ്റുമെങ്കിൽ തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിക്കോളൂ...

ഓസ്‌കർ; മികച്ച സംവിധായികയായി ക്ളോയി ഷാവോ, ആന്റണി ഹോപ്‌കിൻസ് മികച്ച നടൻ

ലോസ് ആഞ്ചലോസ്: 93ആമത് ഓസ്‌കർ പുരസ്‌കാരവേദിയിൽ ഏഷ്യൻ തിളക്കം. മികച്ച ചിത്രമായ് ചൈനീസ് സംവിധായിക ക്ളോയ് ഷാവോ ഒരുക്കിയ 'നൊമാഡ്‌ലാൻഡ്' തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലൂടെ മികച്ച സംവിധായികക്കുള്ള പുരസ്‌കാരവും ക്ളോയ് ഷാവോ സ്വന്തമാക്കി. 'ദി...

കോവിഡ്; ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് നടത്താനിരുന്ന ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു. ഈ മാസം 28ന് ആരംഭിക്കുന്ന പരീക്ഷകളാണ് താൽക്കാലികമായി മാറ്റിവച്ചത്. പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന്...

തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറന്നേക്കും; സർവകക്ഷി യോഗം വിളിച്ച് സർക്കാർ

ചെന്നൈ: ഓക്‌സിജൻ ലഭ്യത പ്രതിസന്ധിയായി തുടരുന്നതിനിടെ തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറന്നേക്കും. പ്ളാന്റ് തുറക്കുന്ന കാര്യ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷി വിളിച്ചു. സ്‌റ്റെർലൈറ്റ് ഓക്‌സിജൻ പ്ളാന്റ് തുറക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ...

കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം യുഎഇ; ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ

ദുബായ്: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി യുഎഇ. ബുര്‍ജ് ഖലീഫയിൽ ഇന്ത്യൻ ദേശീയ പതാക തെളിയിച്ചാണ് യുഎഇ ഇന്ത്യക്കുള്ള പിന്തുണ അറിയിച്ചത്. കോവിഡ് വ്യാപനം കൊണ്ടുണ്ടായ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന്...

വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി; വിലക്ക് പിൻവലിച്ച് യുഎസ്

വാഷിംഗ്‌ടൺ: കോവിഷീൽഡ് വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലുമായ് നടത്തിയ ചർച്ചയിലാണ്...

സിദ്ദീഖ് കാപ്പന്റെ മനുഷ്യാവകാശം സംരക്ഷിക്കാൻ യുപി സർക്കാർ തയ്യാറാവണം; എംഎ ബേബി

തിരുവനന്തപുരം: യുഎപിഎ ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശിലെ മഥുരയിൽ തടവിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മനുഷ്യാവകാശം സംരക്ഷിക്കാൻ ബിജെപി സർക്കാർ തയ്യാറാവണമെന്ന് സിപിഎം നേതാവ് എംഎ ബേബി. വ്യക്‌തമായ ഒരു തെളിവും...

വൈഗ കൊലക്കേസ്; തെളിവെടുപ്പ് പൂർത്തിയായി, സനു മോഹനെ ഇന്ന് കൊച്ചിയിൽ എത്തിക്കും

കൊച്ചി: വൈഗ കൊലക്കേസിലെ പ്രതി സനു മോഹനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. മകളെ കൊന്ന് സനുമോഹൻ ഒളിവിൽ പോയ കോയമ്പത്തൂർ, സേലം, ബെംഗളൂരു, ഗോവ, മൂകാംബിക എന്നിവിടങ്ങളിൽ കഴിഞ്ഞ ആറു ദിവസമായി നടത്തിയ...
- Advertisement -