Thu, Nov 12, 2026
28 C
Dubai

ഭയപ്പെടുത്തി, ത്രില്ലടിപ്പിച്ച് ‘ചതുർമുഖം’; ട്രെയ്‌ലർ കാണാം

മഞ്‌ജു വാര്യർ, സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ചതുർമുഖം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഡാർക്ക് ഷേഡിൽ അവതരിപ്പിച്ച ചിത്രം കഥയിലും അവതരണ മികവിലും വളരെ സങ്കീർണമായ ആശയം കൈകാര്യം...

കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ നേമത്ത് വോട്ട് കച്ചവടം നടത്തി; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: നേമത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് എന്‍ഡിഎ സ്‌ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ബിജെപിയെ തോല്‍പിക്കാന്‍ നേമത്ത് സിപിഐഎം കോണ്‍ഗ്രസിന് വോട്ട് മറിക്കുമെന്ന് അദ്ദേഹം ആരോപിച്ചു. നേമത്തെ ബിജെപി വോട്ടുകള്‍ എങ്ങോട്ടും...

ശബരിമല വിഷയത്തിൽ നിയമ നിർമാണത്തിന് പരിമിതിയുണ്ടെന്ന് വി മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്‌ത്രീ പ്രവേശം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും നിയമനിര്‍മാണത്തിന് പരിമിതിയുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇക്കാര്യം കടകംപള്ളിക്ക് അറിഞ്ഞുകൂടെയെന്ന് മുരളീധരന്‍ ചോദിച്ചു. കടകംപള്ളി...

ബിജെപിക്ക് വളരാവുന്ന മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി; മോദിക്കെതിരെ രൂക്ഷ വിമർശനം

കണ്ണൂര്‍: ബിജെപിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് കാരണം മതനിരപേക്ഷത തന്നെയാണെന്നും മതനിരപേക്ഷതയുടെ ശക്‌തി ദുര്‍ഗമായാണ് കേരളം നിലകൊള്ളുന്നതെന്നും കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം തീര്‍ക്കുന്ന...

രാജ്യത്ത് ഇന്ന് 89,129 കോവിഡ് കേസുകൾ; ആറ് മാസത്തിനിടയിലെ ഉയർന്ന പ്രതിദിന വർധന

ന്യൂഡെൽഹി: രാജ്യത്ത് പുതുതായി 89,129 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. 714 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്‌തു. ഈ വര്‍ഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണ കണക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്...

ഇന്ത്യയിൽ നടപ്പാക്കേണ്ടത് കേരളാ മോഡൽ; കനയ്യ കുമാര്‍

മലപ്പുറം: ഇന്ത്യയിൽ ഗുജറാത്ത് മോഡലിന് പകരം കേരള മോഡലാണ് നടപ്പാക്കേണ്ടതെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കനയ്യ കുമാര്‍. മലപ്പുറം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി വിപി സാനു, മഞ്ചേരി നിയമസഭാ സ്‌ഥാനാര്‍ഥി...

കോവാക്‌സിന് മൂന്നാമതൊരു ബൂസ്‌റ്റര്‍ ഡോസ്; ക്ളിനിക്കല്‍ ട്രയലിന് അനുമതിയായി

ഡെൽഹി: ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിന് മൂന്നാം ബൂസ്‌റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ക്ളിനിക്കല്‍ ട്രയല്‍ നടത്താന്‍ അനുമതി ലഭിച്ചു. കോവിഡിനെതിരെ കോവാക്‌സിന്റെ മൂന്നാമത്തെ ഡോസ് നല്‍കുന്നത് ഫലപ്രദമാണോ എന്ന് പരിശോധിക്കാനാണ് കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ബൂസ്‌റ്റര്‍...

ജില്ലയിലെ ഏഴു മണ്ഡലങ്ങളിൽ വെബ് കാമറ സ്‌ഥാപിക്കാൻ നിർദേശം

പയ്യന്നൂര്‍: ജില്ലയിലെ ഏഴു നിയോജക മണ്ഡലങ്ങളിലെ മുഴുവന്‍ ബൂത്തുകളിലും തിരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ വെബ് കാമറ സ്‌ഥാപിക്കാന്‍ നിര്‍ദേശം. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നല്‍കിയതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പയ്യന്നൂരില്‍...
- Advertisement -