പെരുമാറ്റചട്ടം ലംഘിച്ചു; ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്മക്കെതിരെ നടപടി
ഗുവാഹത്തി: അസമില് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്മക്കെതിരെ നടപടി. അടുത്ത 48 മണിക്കൂര് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില് നിന്ന് ഹിമന്ത വിട്ടുനില്ക്കണമെന്ന് കമ്മീഷന് ഉത്തരവിട്ടു. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനും, അഭിമുഖങ്ങള്...
നദികൾ പ്രകൃതിയുടെ തായ്വേരുകൾ; എസ്വൈഎസ് ക്യാംപയിനിൽ രാജഗോപാലൻ പള്ളിപ്പുറം
പാലക്കാട്: നദികൾ പ്രകൃതിയുടെ തായ്വേരുകളാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഭാരതപ്പുഴ സംരക്ഷണ സമിതി സെക്രട്ടറിയുമായ സി രാജഗോപാലൻ പള്ളിപ്പുറം പറഞ്ഞു. ജില്ലയിലെ പട്ടാമ്പിക്ക് സമീപം വെള്ളിയാങ്കല്ല് കടവിൽ എസ്വൈഎസ് സംഘടിപ്പിച്ച ഭാരതപ്പുഴ ശുചീകരണ...
‘മോഹന്കുമാര് ഫാന്സ്’ സിനിമയെ സംബന്ധിച്ചുള്ള ‘ഏപ്രിൽഫൂൽ’ തമാശ; വിശദീകരണവുമായി രാഹുൽ ഈശ്വർ
സിനിമയില് തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന രംഗം ഉപയോഗിച്ചു എന്നാരോപിച്ച് 'മോഹന്കുമാര് ഫാന്സ്' എന്ന സിനിമക്കെതിരെയും അതിലെ താരങ്ങള്ക്കെതിരെയും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ച 'രാഹുൽ ഈശ്വർ' സംഭവം, ഏപ്രില് ഫൂള് 'തമാശ' ആയിരുന്നു എന്ന...
സ്ഥാനാര്ഥി കുറ്റക്കാരനെങ്കില് കർശന നടപടി വേണം; അമിത് ഷാ
ഗുവാഹത്തി: അസമില് ബിജെപി സ്ഥാനാര്ഥിയുടെ കാറില് ഇവിഎമ്മുകള് കണ്ടെത്തിയ സംഭവത്തില് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി സ്ഥാനാർഥി കുറ്റക്കാരനാണെങ്കില് അദ്ദേഹത്തിനെതിരെ കര്ശന നടപടി സ്വീകരിക്കണമെന്ന് അമിത് ഷാ പറഞ്ഞു.
‘ഈ...
ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള് ഒരുമിക്കണം; സഞ്ജയ് റാവത്ത്
മുംബൈ: ബിജെപിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ കക്ഷികള് ഒരുമിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യം രൂപീകരിച്ചത് പോലെ രാജ്യമാകെ ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
'മഹാരാഷ്ട്രയില് പ്രത്യയ...
കോവിഡ് വ്യാപനം; കലാശക്കൊട്ടിന് വിലക്ക്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചു കൊണ്ട് നടത്താറുള്ള കലാശക്കൊട്ടിന് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആള്ക്കൂട്ടം അനുവദിക്കാന് ആകില്ലെന്നും നിയന്ത്രണം ലംഘിച്ചാല് നിയമ നടപടി ഉണ്ടാകുമെന്നും കമ്മീഷന് വ്യക്തമാക്കി....
രാകേഷ് ടിക്കായത്തിന്റെ വാഹനത്തിന് നേരെ ആക്രമണം; പിന്നിൽ ബിജെപി ഗുണ്ടകളെന്ന് പരാതി
ജയ്പൂർ: ഭാരതീയ കിസാന് യൂണിയന് നേതാവ് രാകേഷ് ടിക്കായത്തിന്റെ വാഹനത്തിന് നേരെ ആക്രമണം. രാജസ്ഥാനിലെ ബന്സൂറില് കര്ഷക മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യാനായി പോകും വഴി അജ്ഞാത സംഘം വെടിയുതിര്ക്കുക ആയിരുന്നു. ആക്രമണത്തില് കാറിന്റെ...
മോദിയുടെ അടിമകളാവാൻ ഉദ്ദേശമില്ല; റെയ്ഡിൽ പ്രതികരിച്ച് എംകെ സ്റ്റാലിന്
ചെന്നൈ: മകളുടെ വീട്ടില് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ രൂക്ഷ വിമർശനം ഉന്നയിച്ച് ഡിഎംകെ അധ്യക്ഷന് എംകെ സ്റ്റാലിന്. തന്റെ പേര് സ്റ്റാലിൻ എന്നാണ്. അടിയന്തരാവസ്ഥ അടക്കം ഇതിലും വലുത് അനുഭവിച്ചിട്ടുണ്ടെന്നും...








































