നടൻ ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷത്തിൽ നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷ ഡെൽഹി അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. റിപ്പബ്ളിക് ദിനത്തിൽ ഉണ്ടായ...
45 വയസ് കഴിഞ്ഞവർക്കുള്ള കോവിഡ് വാക്സിനേഷൻ ഇന്ന് മുതൽ
തിരുവനന്തപുരം: 45 വയസ് കഴിഞ്ഞവർക്ക് കോവിഡ് പ്രതിരോധമരുന്ന് നൽകാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലായി മരുന്നു വിതരണം വ്യാഴാഴ്ച തുടങ്ങും. ഈ വിഭാഗത്തിലെ ആളുകൾക്ക് ഓണ്ലൈന് മുഖേനയും ആശുപത്രിയില് നേരിട്ടെത്തി രജിസ്റ്റര് ചെയ്തും...
ഓപ്പറേഷന് ട്വിൻസ്; ഇരട്ടവോട്ട് വിവരങ്ങൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ ഇരട്ടവോട്ട് വിവരങ്ങള് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓപ്പറേഷന് ട്വിൻസ് (www.operationtwins.com) എന്ന വെബ്സൈറ്റിലൂടെയാണ് വിവരങ്ങള് പുറത്തു വിട്ടിരിക്കുന്നത്. ലഭ്യമാക്കിയ വിവരങ്ങൾ അനുസരിച്ച് 140 മണ്ഡലങ്ങളിലായി 4,34,000 ഇരട്ടവോട്ട്...
മഞ്ഞും മഴയും വകവെക്കാതെ കർഷകർ; സമരം തട്ടിപ്പെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമത്തിനെതിരെ നാളുകളായി കര്ഷകർ നടത്തുന്ന സമരത്തെ വിമർശിച്ച് രാജ്യസഭാ എംപിയും തൃശൂരിലെ എന്ഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി. സമരം നടത്തുന്നവർ യഥാർഥ കര്ഷകരല്ലെന്നും ബില്ലിനെ എതിര്ക്കുന്നവര് തന്റെ മുന്നില്...
തപാൽ വോട്ടിനിടെ ക്ഷേമ പെൻഷൻ; വീഴ്ചയില്ലെന്ന് കളക്ടർ
കായംകുളം: പോസ്റ്റല് വോട്ടിങ്ങിനിടെ ക്ഷേമ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാന് ശ്രമിച്ചെന്ന ആരോപണത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്. യാദൃശ്ചികമായാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ബാങ്ക് ഉദ്യോസ്ഥനും എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കളക്ടർ...
ഇരട്ട വോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടും; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇരട്ട വോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടുള്ളവര് ബൂത്തില് സത്യവാങ്മൂലം നല്കണമെന്ന് ഹൈക്കോടതി വിധിയില് പറഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായില്ലെന്നും അദ്ദേഹം...
രോഗബാധ 2653, പോസിറ്റിവിറ്റി 5.37, മരണം 15
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 58,557 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 49,427 ആണ്. ഇതിൽ രോഗബാധ 2653 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2039 പേരാണ്....
അനില് ദേശ്മുഖിനെതിരെ എഫ്ഐആര് എവിടെ; പരംബീര് സിംഗിനെ വിമർശിച്ച് കോടതി
മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില് ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട കേസിൽ മുന് മുംബൈ പൊലീസ് മേധാവി പരംബീര് സിംഗിന് കോടതിയുടെ രൂക്ഷ വിമര്ശനം. മന്ത്രിക്കെതിരെ ഇത്രയധികം ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ എന്തുകൊണ്ട് എഫ്ഐആര്...








































