Thu, Nov 12, 2026
29 C
Dubai

കഴിഞ്ഞ 24 മണിക്കൂറിൽ 53,480 കോവിഡ് കേസുകൾ; സംസ്‌ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ കത്ത്

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്‌ 53,480 കോവിഡ് കേസുകൾ. 354 മരണം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,21,49,335 ആയി. ആകെ മരണം 1,62,468...

ആധാർ- പാൻ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്

ന്യൂഡെൽഹി: പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്. ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്. ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ കയറി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാർ- പാൻ...

‘കമ്മീഷന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നത്’; വ്യാജ വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്തുവിടുമെന്ന് ചെന്നിത്തല

ആലപ്പുഴ: സംസ്‌ഥാനത്തെ വ്യാജ വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിര‍ഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തൽ അത്‌ഭുതകരമാണെന്നും വ്യക്‌തമായ തെളിവുകൾ താൻ നൽകിയതായിരുന്നുവെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസ്...

‘കോവിഡ് വാക്‌സിനേഷന്റെ ഗുണഫലം രണ്ട് മാസം കൊണ്ട് സംസ്‌ഥാനത്തുണ്ടാകും’; കെകെ ശൈലജ

കണ്ണൂർ: രണ്ട് മാസം കൊണ്ട് കോവിഡ് വാക്‌സിനേഷന്റെ ഗുണഫലം കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആൾക്കൂട്ടമുണ്ടെങ്കിലും മാസ്‌ക് വെച്ച് മാനണ്ഡങ്ങളെല്ലാം പാലിച്ചാണ് എൽഡിഎഫിന്റെ പ്രചാരണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് ഉള്ളതിനാൽ തിരഞ്ഞെടുപ്പ് പ്രചരണം നിർത്തി...

ബത്തേരി മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ബഫർ സോൺ

വയനാട്: ജില്ലയിലെ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ഒന്നര കിലോമീറ്റര്‍ വായു പരിധിയെ ബഫര്‍ സോണാക്കാനുള്ള വിഞ്‌ജാപനമാണ് ബത്തേരി നിയമസഭാ മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. ഇടത് മുന്നണിക്കെതിരെ വിഷയത്തിൽ ആരോപണങ്ങൾ കടുപ്പിച്ചുക്കൊണ്ടുള്ളതാണ് യുഡിഎഫ്,...

ശസ്‌ത്രക്രിയക്ക് വിധേയനായ ശരദ് പവാർ സുഖം പ്രാപിക്കുന്നു

മുംബൈ: ശസ്‌ത്രക്രിയക്ക് വിധേയനായ എന്‍സിപി തലവന്‍ ശരദ് പവാർ ആരോഗ്യനില വീണ്ടെടുക്കുക ആണെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. " ശസ്‌ത്രക്രിയക്ക് ശേഷം ശരദ് പവാർ ജി സുഖപ്പെട്ടു വരുന്നു. അദ്ദേഹത്തിന്റെ പിത്തസഞ്ചിയിൽ...

ലാവ്‌ലിൻ കേസ്; ടിപി നന്ദകുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: ലാവ്‌ലിൻ കേസിൽ തെളിവുകൾ ആവശ്യപ്പെട്ട് ക്രൈം എഡിറ്റർ ടിപി നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്താൻ ഇഡി സമൻസ്. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എൻസി ലാവലിന്റെയും കള്ളപ്പണം വെളുപ്പിക്കൽ...

ഇരട്ടവോട്ട്; ചെന്നിത്തലയുടെ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഇന്ന് വിധി പറയും. സംസ്‌ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിൽ അധികം ഇരട്ടവോട്ടോ വ്യാജ വോട്ടോ ഉണ്ടെന്നും,...
- Advertisement -