കോണ്ഗ്രസില് ചേര്ന്നെന്ന വാര്ത്ത തള്ളി കലാഭവൻ ഷാജോൺ
കൊച്ചി: നടന് ഷാജോണും കുടുംബവും കോണ്ഗ്രസില് ചേര്ന്നെന്ന വാര്ത്തയോട് പ്രതികരിച്ച് താരം രംഗത്ത്. താന് ഒരു പാര്ട്ടിയിലും ചേര്ന്നിട്ടില്ലെന്നും ഇലക്ഷന് സമയങ്ങളില് കണ്ടുവരുന്ന വ്യാജ വാര്ത്തകള് ആരും വിശ്വസിക്കരുതെന്നും ഷാജോണ് ഫേസ്ബുക്കില് എഴുതി.
കഴിഞ്ഞ...
ഖുര്ആന് പഠിപ്പിച്ചാൽ മാത്രം പെന്ഷന്; വർഗീയത പറഞ്ഞ് ബി ഗോപാലകൃഷ്ണൻ
ഒല്ലൂര്: മുസ്ലിം വിരുദ്ധത പറഞ്ഞ് വോട്ട് തേടി എന്ഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ. ഒല്ലൂര് സെന്റ് ആന്റണീസ് ഫോറോണ ചര്ച്ചിലെ റവ. ഫാദര് ജോസ് കോനിക്കരയോടാണ് ഗോപാലകൃഷ്ണന് മുസ്ലിം വിരുദ്ധത പറഞ്ഞ് വോട്ട്...
ആറ് പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്എസ്സി കോഡുകളിൽ മാറ്റം
ന്യൂഡെൽഹി: ആറ് പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്എസ്സി കോഡുകൾ ഉടൻ മാറും. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ആന്ധ്രാ ബാങ്ക്, കോർപറേഷൻ ബാങ്ക്, അലഹബാദ് ബാങ്ക്...
മഹാരാഷ്ട്രയിൽ സിഖ് ഘോഷയാത്ര പോലീസ് തടഞ്ഞു; അക്രമം
നന്ദേഡ്: മഹാരാഷ്ട്രയിലെ നന്ദേഡിലെ ഗുരുദ്വാരയില് സിഖ് സമുദായത്തിന്റെ ‘ഹോളി മൊഹല്ല’ ഘോഷയാത്രയിൽ അക്രമം. കോവിഡ് വ്യാപന സാഹചര്യത്തെ മുൻനിർത്തി പോലീസ് ഘോഷയാത്ര തടഞ്ഞിരുന്നു. തുടര്ന്നാണ് അക്രമം ഉണ്ടായത്. 4 പൊലീസുകാര്ക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്
കോവിഡ്...
ഇനി ഒരു തിരഞ്ഞെടുപ്പിലും മൽസരിക്കാനില്ല; ഇപി ജയരാജൻ
കണ്ണൂർ: ഇനി ഒരു തിരഞ്ഞെടുപ്പിലും മൽസരിക്കാനില്ലെന്ന് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജൻ. പാർട്ടി ആവശ്യപ്പെട്ടാലും ഇനി മൽസരിക്കില്ലെന്നും തന്റെ നിലപാട് പാർട്ടിയും അംഗീകരിക്കും എന്നാണ് കരുതുന്നത് എന്നും ജയരാജൻ...
ആസ്ട്രസെനക വാക്സിൻ വിതരണം കാനഡ താല്ക്കാലികമായി നിർത്തിവച്ചു
ടൊറന്റോ: കോവിഡ് പ്രതിരോധ മരുന്നായ ആസ്ട്രസെനക വാക്സിന് ഉപയോഗിക്കുന്നത് കാനഡ താല്ക്കാലികമായി നിര്ത്തിവച്ചു. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്നാണ് വിശദീകരണം. ഇതേ തുടര്ന്ന് 55 വയസിന് താഴെയുള്ളവര്ക്ക് ആസ്ട്രസെനക വാക്സിന് നല്കുന്നത് നിര്ത്തി. രോഗപ്രതിരോധ...
കേരളത്തിനെ അഞ്ച് രോഗങ്ങൾ ബാധിച്ചു; ഫിക്സഡ് മൽസരം അവസാനിപ്പിക്കും; മോദി പാലക്കാട്ട്
പാലക്കാട്: ബിജെപിയുമായി പാലക്കാടിന് അടുത്ത ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധി മുനിസിപ്പൽ മൈതാനിയിൽ ഹെലികോപ്ടറിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപിയുടെ സംസ്ഥാന-ജില്ലാ നേതാക്കൾ...
ഇഡിക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ്; വാദം കേൾക്കൽ നാളത്തേക്ക് മാറ്റി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജ മൊഴി നൽകാൻ നിർബന്ധിച്ചു എന്ന ക്രൈംബ്രാഞ്ച് കേസിനെതിരെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി നാളത്തെക്ക് മാറ്റി. അഭിഭാഷകരുടെ സൗകര്യാർഥമാണ്...








































