Thu, Nov 12, 2026
29 C
Dubai

വിവാദ പരാമർശം; മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ്

തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഇടുക്കി മുൻ എംപി ജോയ്‌സ് ജോ‍ർജ്. അനുചിതമായ പരാമർശങ്ങളാണ് തന്നിൽ നിന്നുണ്ടായതെന്ന് ജോയ്‌സ് പറഞ്ഞു. പ്രസ്‌താവന പരസ്യമായി പിൻവലിച്ച് ജോയ്‌സ്...

പോലീസിലെ കുറ്റക്കാരുടെ വിവരങ്ങൾ ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണം; ഹൈക്കോടതി

കൊച്ചി: പോലീസിലെ കുറ്റക്കാരുടെ വിവരങ്ങൾ ഒരു മാസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി. അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടേയും പേരിൽ കോടതി കുറ്റക്കാരെന്ന് കണ്ടതോ, സർവീസിൽ നിന്ന് പിരിച്ചുവിട്ടതോ ആയ പൊലീസ് ഉദ്യോഗസ്‌ഥരുടെ വിവരങ്ങൾ കേരളാ പോലീസിന്റെ...

ജോയ്‌സ് ജോർജിന്റെ അശ്‌ളീല പരാമർശം; പരസ്യമായി മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി

കാസർഗോഡ്: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ ഇടുക്കി മുൻ എംപി ജോയ്‌സ് ജോ‍ർജ് നടത്തിയ പരാമ‍ര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. അങ്ങേ അറ്റം പ്രതിഷേധാര്‍ഹമായ പരാമര്‍ശം ആണ് ജോയ്‌സ്...

ജോയ്‌സ് സ്‌ത്രീത്വത്തെ അപമാനിച്ചു; പ്രസ്‌താവന വേദനാജനകമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ ഇടുക്കി മുൻ എംപി ജോയ്‌സ് ജോ‍ർജ് നടത്തിയ പരാമ‍ര്‍ശത്തിനെതിരെ ഉമ്മൻ ചാണ്ടി രംഗത്ത്. പരാമ‍‍ര്‍ശം നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ നിന്നും അത്തരത്തിലൊരു പരാമ‍ർശം...

കന്യാസ്‌ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; കേന്ദ്രമന്ത്രി അക്രമികളെ വെള്ളപൂശുന്നു; മുഖ്യമന്ത്രി

കാസർഗോഡ്: യുപിയില്‍ കന്യാസ്‌ത്രീകൾ ട്രെയിനില്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ വാദത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്‌ത്രീകൾ ആക്രമിക്കപ്പെട്ടില്ല എന്ന കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ വാദം തെറ്റാണെന്ന്...

ജോസ് കെ മാണിയുടെ ‘ലൗ ജിഹാദ്’ പരാമർശം മണ്ടത്തരം; മാണി സി കാപ്പൻ

പാലാ: ജോസ് കെ മാണിയുടെ 'ലൗ ജിഹാദ്' പരാമർശം മണ്ടത്തരമെന്നും പാലായിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മാണി സി കാപ്പൻ. തനിക്കെതിരെ അപരനെ നിർത്തിയത് രാഷ്‌ട്രീയ പാപ്പരത്വമാണ്. കൊട്ടിക്കലാശം പരിമിതപ്പെടുത്തി ആ തുകക്ക്...

ഇഡിക്കെതിരെ പരാതി നൽകിയിട്ടില്ല; സന്ദീപ് നായരുടെ അഭിഭാഷക

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരെ താനോ സന്ദീപ് നായരോ സംസ്‌ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക പിവി വിജയം. താൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. തന്റെ പരാതിയിലാണ് ഇഡിക്കെതിരെ...

സ്വർണവില 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ; പവന് 33080 രൂപയായി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ചൊവാഴ്‌ച പവന്റെ വില 280 രൂപ കുറഞ്ഞ് 33,080 രൂപയിലെത്തിയ സാഹചര്യത്തിലാണിത്. ഒരു ഗ്രാമിന്റെ വില 4135 രൂപയുമായി. ഇതോടെ ഉയർന്ന നിലവാരത്തിൽനിന്ന്...
- Advertisement -