Thu, Nov 12, 2026
30 C
Dubai

യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെഎസ്ആർടിസി ജീവനക്കാർക്ക് യോഗ പരിശീലനം

തിരുവനന്തപുരം: യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെഎസ്ആർടിസി ജീവനക്കാരെ യോഗ പരിശീലിപ്പിക്കുന്നു. ജീവനക്കാരുടെ മാനസിക സമ്മർദം കുറക്കാനും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്‌ടിക്കാനുമുള്ള നീക്കത്തിലാണ് മാനേജ്‌മെന്റ്. വ്യക്‌തിത്വ വികസനം ഉൾപ്പെടെ വിവിധമേഖലകളിലെ വിദഗ്‌ധരാണ് ക്ളാസെടുക്കുന്നത്. രാവിലെയും...

ഡെൽഹി ബിൽ നിയമമായി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ തലസ്‌ഥാന മേഖലാ (ഭേദഗതി) ബില്ലിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഒപ്പ് വച്ചു. ഇതോടെ ഡെൽഹി സർക്കാരിന്റെ എതിർപ്പ് മറികടന്ന് പാർലമെന്റ് പാസാക്കിയ ബിൽ നിയമമായി. ലോക്‌സഭയിൽ...

ഇരട്ടവോട്ട് വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും

തിരുവനന്തപുരം: ഇരട്ടവോട്ട് വിവാദത്തില്‍ തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയില്‍ കോടതി കമ്മീഷന്റെ വിശദീകരണം തേടിയിരുന്നു. തിങ്കളാഴ്‌ച വിശദീകരണം നല്‍കണം എന്നായിരുന്നു കോടതിയുടെ...

മ്യാൻമറിൽ പട്ടാള ഭീകരത തുടരുന്നു; സംസ്‌കാര ചടങ്ങിന് നേരെയും വെടിവെപ്പ്

യാങ്കൂൺ: മ്യാൻമറിൽ ശനിയാഴ്‌ച പട്ടാളം നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട 114 പേരിൽ ഒരാളുടെ സംസ്‌കാര ചടങ്ങിനു നേരെ ഇന്നലെ പട്ടാളം വെടിയുതിർത്തു. സംസ്‌കാര ചടങ്ങുകൾ ബാഗോ പട്ടണത്തിൽ നടക്കുന്നതിനിടെ ആയിരുന്നു വെടിവെപ്പ്. അതേസമയം പട്ടാള...

കോവിഡ് ചികിൽസ; യുഎഇയില്‍ ഒരു ഫീല്‍ഡ് ആശുപത്രി കൂടി തുറന്നു

ഷാര്‍ജ: കോവിഡ് ചികിൽസക്കായി യുഎഇയില്‍ ഒരു ഫീല്‍ഡ് ആശുപത്രി കൂടി ഞായറാഴ്‍ച പ്രവര്‍ത്തനം തുടങ്ങി. കോവിഡ് രോഗികള്‍ക്കായി സജ്ജമാക്കിയ മുഹമ്മദ് ബിന്‍ സായിദ് ഫീല്‍ഡ് ആശുപത്രിയുടെ ഉൽഘാടനം ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് മേധാവി...

തലശ്ശേരിയില്‍ ഷംസീർ വിജയിക്കരുത്; സുരേഷ് ഗോപി

തൃശൂര്‍: തലശ്ശേരിയില്‍ ഒരു കാരണവശാലും എല്‍ഡിഎഫ് സ്‌ഥാനാർഥി വിജയിക്കരുതെന്ന് നടനും തൃശൂര്‍ എന്‍ഡിഎ സ്‌ഥാനാർഥിയുമായ സുരേഷ് ഗോപി. തലശ്ശേരിയില്‍ എന്‍ഡിഎക്ക് സ്‌ഥാനാർഥിയില്ലാത്ത പശ്‌ചാത്തലത്തില്‍ ആര് ജയിക്കണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. തലശ്ശേരിയില്‍...

ആഴക്കടല്‍ വിവാദം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി വീണ്ടും കൊല്ലം രൂപത

കൊല്ലം: ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കൊല്ലം രൂപത. പൊയ്‌മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും നുണകൾ ആവര്‍ത്തിക്കുന്നു. ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം അപക്വവും അടിസ്‌ഥാന രഹിതവുമാണെന്നും രൂപത ആരോപിച്ചു. ജനാധിപത്യത്തിന്റെ മുഖത്ത് കാർക്കിച്ച് തുപ്പുന്ന...

കൈപ്പത്തി ചിഹ്‌നം ചെറുത്; പരാതി നൽകി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

കോട്ടയം: ബാലറ്റ് പേപ്പറില്‍ കൈപ്പത്തി ചിഹ്‌നത്തിന് വലുപ്പ വ്യത്യാസം ഉണ്ടെന്ന്​ ചൂണ്ടിക്കാട്ടി യുഡിഎഫ് സ്‌ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍​ പരാതി നല്‍കി. മറ്റു സ്‌ഥാനാര്‍ഥികളുടെ ചിഹ്‌നത്തേക്കാള്‍ ചെറുതാണ് കൈപ്പത്തി ചിഹ്​നമെന്ന പരാതി മുഖ്യ തിരഞ്ഞെടുപ്പ്...
- Advertisement -