ശ്രീറാമിനെ തിരിച്ചു വിളിച്ചു; ശര്മിള മേരി ജോസഫിന് പകരം ചുമതല
തിരുവനന്തപുരം: കേരളാ കേഡര് ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചുവിളിച്ചു. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ ചുമതലയിൽ നിന്നാണ് ശ്രീറാമിനെ തിരിച്ചു വിളിച്ചത്. ക്രിമിനല് കേസില് പ്രതികളായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലക്ക്...
തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ ബൈക്കിടിച്ച് തിരുവനന്തപുരത്ത് ഒരു മരണം
തിരുവനന്തപുരം: മലയൻകീഴ് തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം ഭാഗത്തു നിന്ന് വന്ന ബൈക്ക് എതിരെ വന്ന പ്രചാരണ വാഹനത്തിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ മെഡിക്കൽ കോളേജ്...
ബംഗാളിൽ തൃണമൂൽ നേതാവിനെ എൻഐഎ അറസ്റ്റ് ചെയ്തു
കൊല്ക്കത്ത: ബംഗാളിൽ തൃണമൂല് കോണ്ഗ്രസ് നേതാവിനെ എന്ഐഎ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പിന് പിന്നാലെയാണ് തൃണമൂല് സംസ്ഥാന സമിതിയംഗം ഛത്രധര് മഹതോയെ എൻഐഎ അറസ്റ്റ് ചെയ്തത്. വീട്ടിൽ ഉറങ്ങുകയായിരുന്ന മഹതോയെ...
കാസർഗോഡ് നിക്ഷേപ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നയാളെ അറസ്റ്റ് ചെയ്തു
ഡെൽഹി: നിക്ഷേപ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന മലയാളി ഡെൽഹിയിൽ അറസ്റ്റിൽ. കാസർഗോഡ് വ്യാജകമ്പനി നടത്തി ഒൻപത് കോടിയിൽപ്പരം രൂപയുടെ തട്ടിപ്പ് നടത്തിയ സുധീർ മുഹമ്മദാണ് അറസ്റ്റിലായത്.
ഡെൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സിബിഐ...
രേഖകളില്ലാത്ത 2.58 കോടി രൂപ മലപ്പുറത്ത് പിടിച്ചെടുത്തു
മലപ്പുറം: രേഖകളില്ലാതെ കൊണ്ടുവന്ന രണ്ട് കോടി 58 ലക്ഷം രൂപ മലപ്പുറത്ത് പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി ആലപടിക്കൽ റഫീഖ് അലിയാണ് പിടിയിലായത്. പണം കൊണ്ടുവന്ന കാറും പോലീസ് പിടിച്ചെടുത്തു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്...
തൃശൂർ പൂരത്തിന് അനുമതിയായി; ജന പങ്കാളിത്തത്തിൽ നിയന്ത്രണം ഉണ്ടാകില്ല
തൃശൂര്: മുൻ വർഷങ്ങളിലേത് പോലെ എല്ലാ ചടങ്ങുകളോടെയും തൃശൂര് പൂരം നടത്താൻ തീരുമാനം. അതേസമയം പൂരത്തിലെ ജനപങ്കാളിത്തത്തിന് നിയന്ത്രണം ഉണ്ടാകില്ല. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില് തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര് നീളുന്ന...
തമിഴ്നാടിന് മുട്ടുകുത്തേണ്ടി വന്നു, കാരണം മുഖ്യമന്ത്രിയുടെ അഴിമതി; രാഹുൽ ഗാന്ധി
ചെന്നൈ: നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കാല് പിടിക്കാൻ തയ്യാറായ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നിലപാട് താങ്ങാനാവുന്നില്ലെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. ഇത്തരത്തിൽ കാലുപിടിക്കേണ്ടി വന്നത് മുഖ്യമന്ത്രി അഴിമതി...
‘രാഷ്ട്രീയത്തില് കൂടുതല് സജീവമാകണം’; രാഹുൽ ഗാന്ധിയോട് എംകെ സ്റ്റാലിന്
ചെന്നൈ: ബിജെപിക്ക് എതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കണമെന്നും രാഹുല് അതിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന് എംകെ സ്റ്റാലിന്.
ഡിഎംകെ കോൺഗ്രസ് സഖ്യത്തിന്റെ പ്രചാരണ യോഗത്തിൽ രാഹുല്ഗാന്ധി വേദിയില് ഇരിക്കെയാണ്...








































