ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം; കെ സുധാകരൻ എംപി
കണ്ണൂർ: തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ഇടതുപക്ഷം ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നു എന്ന് കെ സുധാകരൻ എംപി. സിപിഐഎം ശക്തി കേന്ദ്രങ്ങളിൽ പോളിങ് ഉദ്യോഗസ്ഥരായി വനിതകളെയാണ് നിയോഗിക്കുന്നത്. പുരുഷൻമാർക്ക് പോലും എതിർക്കാൻ പറ്റാത്ത ഇത്തരം ശക്തി...
കരിപ്പൂരിൽ സ്വർണക്കടത്ത്; താമരശ്ശേരി സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂരിൽ സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപ വിലവരുന്ന 765 ഗ്രാം സ്വർണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
ദുബായിൽ നിന്നും എത്തിയ...
‘ജുഡീഷ്യല് അന്വേഷണം ഫെഡറല് തത്വങ്ങള്ക്ക് വിരുദ്ധമല്ല’; ന്യായീകരിച്ച് സീതാറാം യെച്ചൂരി
തിരുവനന്തപുരം: ഇഡിക്കെതിരായ ജുഡീഷ്യല് അന്വേഷണത്തെ ന്യായീകരിച്ച് സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. ജുഡീഷ്യല് അന്വേഷണം ഫെഡറല് തത്വങ്ങള്ക്ക് വിരുദ്ധമല്ല. അന്വേഷണത്തെ എതിര്ത്ത കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഭരണഘടന വായിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
രാജ്യസഭാ...
വൃന്ദാവന് കുംഭമേള; പോലീസിന് നേരെ ആര്എസ്എസ് ആക്രമണം
മഥുര: വൃന്ദാവന് കുംഭമേളക്കിടയിൽ പോലീസുകാര്ക്ക് നേരെ ആര്എസ്എസ് ആക്രമണം. ആര്എസ്എസ് പ്രചാരകിനെ പോലീസ് മര്ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്.
വൃന്ദാവന് കുംഭമേളക്കിടയിൽ യമുനയിലെ സുരക്ഷാ വേലിക്ക് മുകളിലൂടെ പോയി കുളിക്കാന് ശ്രമിച്ച ആര്എസ്എസ് പ്രചാരക്...
നുണയുടെ പെരുമഴ; വ്യക്തിഹത്യ നടത്താൻ ശ്രമം; സ്വപ്നയുടെ മൊഴിയിൽ സ്പീക്കർ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ മൊഴിയിൽ വിശദീകരണവുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. മൊഴിയുണ്ടാക്കി വ്യക്തിഹത്യ നടത്താൻ ശ്രമിക്കുകയാണ്. ഇതിനെ എല്ലാ തരത്തിലും നേരിടുമെന്നും സ്പീക്കർ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു സ്പീക്കറുടെ...
‘നിയമങ്ങളില് നിന്ന് പിന്നോട്ടില്ല, മാറ്റങ്ങള് ഉള്ക്കൊളളാന് കര്ഷകര് തയാറാകണം’; മോദി
ഡെൽഹി: കര്ഷക സമരം നാല് മാസം പിന്നിടുമ്പോഴും കാര്ഷിക നിയമങ്ങളില് നിന്ന് പിന്നോട്ടില്ലെന്ന് ആവര്ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്ഷിക മേഖലയില് വരാനിരിക്കുന്ന വിപ്ളവം കര്ഷകരുടെ വരുമാനം വര്ധിപ്പിക്കുമെന്നും മന് കി ബാത്തിന്റെ...
‘കേരളത്തിൽ എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’; ബീഫ് നിരോധനം അജണ്ടയല്ലെന്ന് കുമ്മനം
നേമം: കേരളത്തില് ബീഫ് നിരോധനം വേണമെന്ന് ബിജെപി ആവശ്യപ്പെടില്ലെന്ന് നേമത്തെ എന്ഡിഎ സ്ഥാനാർഥിയും ബിജെപി മുന് അധ്യക്ഷനുമായ കുമ്മനം രാജശേഖരന്. ഇന്ത്യാ ടുഡേയുടെ കണ്സള്ട്ടിംഗ് എഡിറ്റര് രജ്ദീപ് സര്ദേശായിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർദേശായി...
കടകംപള്ളിയുടെ ശബരിമല ഖേദപ്രകടനം; വിശദീകരണം തേടുമെന്ന് യെച്ചൂരി
തിരുവനന്തപുരം: ശബരിമയിൽ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിൽ മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കടകംപള്ളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പരിശോധിക്കും. സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ്...







































