ദുഃഖ വെള്ളി, ഈസ്റ്റര് ദിനങ്ങളില് സര്ക്കാര് ട്രഷറികള്ക്ക് അവധിയില്ല
തിരുവനന്തപുരം: പൊതുഅവധി ദിവസങ്ങളായ ദുഃഖ വെള്ളി, ഈസ്റ്റര് ദിനങ്ങളില് സര്ക്കാര് ട്രഷറികള്ക്ക് അവധിയില്ല. തിരഞ്ഞെടുപ്പിന് മുന്പ് പെന്ഷനും ശമ്പളവും വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് ട്രഷറികൾക്ക് അവധി ഒഴിവാക്കിയത്. ഈ ദിവസങ്ങളില് ഹാജരാകുന്ന ജീവനക്കാര്ക്ക്...
ചരിത്രനേട്ടവുമായി ‘മലബാറിയൻസ്’; ഐലീഗ് കിരീടം നേടി ഗോകുലം കേരള
കൊൽക്കത്ത: ഐ ലീഗില് ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ്സി. ഒന്നിനെതിരെ നാല് ഗോളുകള്ക്ക് ട്രാവു എഫ്സിയെ പരാജയപ്പെടുത്തി ഐലീഗ് കിരീടം സ്വന്തമാക്കി. ഇതോടെ ഐലീഗ് കിരീടം നേടുന്ന ആദ്യ കേരളാ ടീമായി...
‘ഡെല്ഹി ബില്ലിലൂടെ ജനാധിപത്യത്തെ കേന്ദ്ര സര്ക്കാര് കശാപ്പ് ചെയ്യുന്നു’; ഗെഹ്ലോട്ട്
ന്യൂഡെല്ഹി: കേന്ദ്ര സര്ക്കാര് കൊണ്ടുവന്ന ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്ലിനെതിരെ രൂക്ഷ വിമര്ശവുമായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബില്ലിലൂടെ ജനാധിപത്യത്തെ കേന്ദ്ര സര്ക്കാര് കശാപ്പു ചെയ്തെന്നാണ് ഗെഹ്ലോട്ട് ആരോപിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട ഒരു...
ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പം എൻഡിഎ മാത്രം; ജെപി നഡ്ഡ
ഇടുക്കി: കേരളത്തില് ബിജെപി അധികാരത്തില് എത്തിയാല് ക്ഷേത്ര ഭരണത്തിലെ രാഷ്ട്രീയ ഇടപെടല് ഒഴിവാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന് ജെപി നഡ്ഡ. ശബരിമലയിലെ ആചാരങ്ങളെ തകര്ത്തെറിയാനാണ് സിപിഐഎം ശ്രമിച്ചത്. യുഡിഎഫും ഈ വിഷയത്തില് വിശ്വാസികളെ...
സംവരണ വിഷയത്തിലെ സുപ്രീംകോടതി പരാമർശം ഖേദകരം; കേരള മുസ്ലിം ജമാഅത്ത്
മലപ്പുറം: രാജ്യത്തെ എല്ലാ ജാതി സംവരണങ്ങളും അവസാനിക്കും, സാമ്പത്തിക സംവരണമാകും നിലനിൽക്കുക എന്നിങ്ങനെയുള്ള സുപ്രീംകോടതി പരമാർശം ഖേദകരമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രവർത്തക സമിതിയോഗം.
പിന്നാക്ക അധസ്ഥിത ജനവിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പ്നൽകുന്ന അവകാശമാണ്...
മുസാഫർ നഗർ കലാപം; ബിജെപി നേതാക്കൾക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കാൻ അനുമതി
ലക്നൗ: ഉത്തർപ്രദേശിലെ മുസാഫർ നഗർ കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ നിന്ന് 12 ബിജെപി നേതാക്കൾ ഉൾപ്പടെ 52 പേരെ ഒഴിവാക്കാൻ കോടതി അനുമതി നൽകി. എംപി-എംഎൽഎമാർക്ക് എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ്...
സ്ത്രീകളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകും; സ്മൃതി ഇറാനി
കോയമ്പത്തൂര്: ബിജെപി ഭരണത്തിൽ സ്ത്രീകളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകുമെന്ന് കേന്ദ്ര ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി. കോയമ്പത്തൂര് സൗത്തിൽ പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മണ്ഡലത്തിലൂടെ ഇരുചക്ര വാഹനമോടിച്ചും ഓട്ടോറിക്ഷയില് യാത്ര ചെയ്തുമായിരുന്നു...
കുട്ടികള്ക്കും ഏഴ് ദിവസത്തെ ക്വാറന്റെയ്ൻ നിര്ബന്ധം; ഒമാന്
മസ്കറ്റ്: ഒമാനിലെത്തുന്ന 18 വയസില് താഴെ പ്രായമുള്ള കുട്ടികള്ക്കും ഏഴ് ദിവസത്തെ ഇന്സ്റ്റിറ്റ്യൂഷണല് ക്വാറന്റെയ്ൻ നിര്ബന്ധമാക്കി. യാത്രാ നിബന്ധനകള് സംബന്ധിച്ച് ശനിയാഴ്ച അധികൃതര് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുടുംബത്തോടൊപ്പം കുട്ടികളും ഏഴ് ദിവസത്തെ...








































