Thu, Nov 12, 2026
30 C
Dubai

ഒരു പാർട്ടിയോടും എതിർപ്പില്ല; തിരഞ്ഞെടുപ്പിൽ സമദൂര നയമെന്ന് ആവർത്തിച്ച് യാക്കോബായ സഭ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സമദൂര നയമെന്ന് ആവർത്തിച്ച് യാക്കോബായ സഭ. ഒരു രാഷ്‌ട്രീയ പാർട്ടിയോടും എതിർപ്പില്ലെന്നും പളളി തർക്കത്തിൽ ബിജെപിയിൽ നിന്ന് ഉറപ്പുകൾ ലഭിക്കാത്തത് കൊണ്ടാണ് പരസ്യ പിന്തുണ പ്രഖ്യാപിക്കാത്തതെന്നും മെത്രാപ്പോലിത്തൻ ട്രസ്‌റ്റി...

യുഡിഎഫിലെ പൊട്ടിത്തെറി അവസാനിക്കുന്നില്ല; എലത്തൂർ മണ്ഡലം ചെയർമാൻ രാജിവെച്ചു

കോഴിക്കോട്: സ്‌ഥാനാര്‍ഥി നിർണയത്തിന് പിന്നാലെ എലത്തൂർ യുഡിഎഫില്‍ ഉണ്ടായ പൊട്ടിത്തെറി തുടരുന്നു. വിഷയത്തിൽ പ്രതിഷേധിച്ച് എലത്തൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ എംപി ഹമീദ് ഇപ്പോൾ രാജിവെച്ചു. 10 വർഷത്തിലധികമായി എലത്തൂരിലെ യുഡിഎഫ് ചെയർമാനായി...

ഇന്ത്യയിൽ അതിതീവ്ര ഉഷ്‌ണ തരംഗം സാധാരണമായി മാറും; പഠനം

ന്യൂഡെല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അതിതീവ്രമായ ഉഷ്‌ണ തരംഗം സാധാരണമായി മാറുമെന്ന് പഠനം. അമേരിക്കയിലെ ഓക്ക് റിഡ്ജ് സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്‍ത്രജ്‌ഞർ നടത്തിയ പഠനത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അതിതീവ്ര ഉഷ്‌ണ തരംഗം അനുഭവപ്പെടുമെന്ന്...

ഇന്ത്യൻ മാദ്ധ്യമ വ്യവസായം വളരുന്നു, ഡിജിറ്റൽ മാദ്ധ്യമങ്ങൾ ശക്‌തമാകും; റിപ്പോർട്

ന്യൂഡെൽഹി: 2020ലെ കോവിഡ് പ്രതിസന്ധിയുടെ ഇരുണ്ട കാലത്തിന് ശേഷം ആഭ്യന്തര മാദ്ധ്യമങ്ങളും വിനോദ വ്യവസായവും ഈ വർഷം വീണ്ടും വളർച്ചയുടെ പാതയിലേക്കെന്ന് പഠന റിപ്പോർട്. കൺസൾട്ടൻസി സ്‌ഥാപനമായ ഇവൈയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ...

പീഡനക്കേസ്; ബിജെപി നേതാവ് ചിൻമയാനന്ദിനെ വെറുതെ വിട്ടു

ലക്‌നൗ: പീഡനക്കേസില്‍ പ്രതിയായിരുന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിൻമയാനന്ദിനെ വെറുതെ വിട്ടു. ലഖ്‌നൗ പ്രത്യേക കോടതിയാണ് കേസിൽ വിധി പറഞ്ഞത്. തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി. അഭിഭാഷക വിദ്യാർഥിയാണ് ഇയാൾക്കെതിരെ പീഡനക്കേസ്...

‘ക്രൈസ്‌തവ സഭ പ്രതിനിധികൾക്ക് പ്രധാനമന്ത്രിയെ കാണാൻ അവസരം ഒരുക്കും’; സുരേഷ് ‌ഗോപി

തൃശൂര്‍: വിവിധ ക്രൈസ്‌തവ സഭ പ്രതിനിധികൾക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചക്ക് അവസരം ഒരുക്കുമെന്ന് സുരേഷ് ഗോപി എംപി. തിരഞ്ഞെടുപ്പിന് ശേഷം ഇതിനു വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും സുരേഷ് ഗോപി അറിയിച്ചു. തൃശൂർ അതിരൂപത ആസ്‌ഥാനത്ത് എത്തി ബിഷപ്പ്...

അമ്മയുടെ ഇരട്ടവോട്ട് ഉദ്യോഗസ്‌ഥരുടെ പിഴവ് മൂലം; രമേശ് ചെന്നിത്തല

ഹരിപ്പാട്: അമ്മക്ക് ഇരട്ടവോട്ട് വന്നത് ഉദ്യോഗസ്‌ഥരുടെ പിഴവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ ഹരിപ്പാട്ടേക്ക് എല്ലാവരുടേയും വോട്ട് മാറ്റിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തല പഞ്ചായത്തിലെ 152ആം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ...

കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന; 62,258 പുതിയ കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 30,386 പേർ രോഗമുക്‌തി നേടി. 291 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന്...
- Advertisement -