ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
ഇടുക്കി: 1964 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. സർവകക്ഷി യോഗ തീരുമാനം...
പശ്ചിമ ബംഗാളിലും അസമിലും നാളെ ആദ്യഘട്ട വോട്ടെടുപ്പ്; കനത്ത സുരക്ഷ
ന്യൂഡെൽഹി: പശ്ചിമ ബംഗാളിലും അസമിലും നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളിൽ അക്രമ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് നിശബ്ദ പ്രചാരണ ദിവസമായതിനാൽ പരമാവധി...
കോവിഡ് രണ്ടാം തരംഗം ഏപ്രിലോടെ തീവ്രമാകും; 25 ലക്ഷം പേർക്ക് രോഗം ബാധിച്ചേക്കാം; റിപ്പോർട്
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ തീവ്രമാകുമെന്ന് എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) റിപ്പോർട്. ഏപ്രിൽ 15 മുതൽ 100 ദിവസം വരെ രണ്ടാം തരംഗം നീണ്ടുനിന്നേക്കാമെന്നും ഈ കാലയളവിൽ...
കർഷകരുടെ ഭാരത് ബന്ദ് ആരംഭിച്ചു; റോഡ്-റെയിൽ ഗതാഗതം സ്തംഭിപ്പിക്കും
ന്യൂഡെൽഹി: കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബന്ദിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ...
പരിശോധന പത്ത് മണിക്കൂർ നീണ്ടു; കിഫ്ബിയിൽ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി
തിരുവനന്തപുരം: കിഫ്ബിയുടെ ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന പത്ത് മണിക്കൂറിലേറെ നീണ്ടു. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് ആരംഭിച്ച പരിശോധന അർധരാത്രിയോടെയാണ് അവസാനിച്ചത്. ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ ടിഡിഎസ്...
സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത പാലിക്കുക; ഇസ്ലാമിക കർമശാസ്ത്ര സെമിനാർ
മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാർഷികാഘോഷവും 56ആമത് സനദ്ദാന സമ്മേളനത്തോടും അനുബന്ധിച്ച് സംഘടിപ്പിച്ച ഇസ്ലാമിക കർമശാസ്ത്ര സെമിനാർ (ഫിഖ്ഹ് സെമിനാർ) ശ്രദ്ധേയമായി.
'ആധുനിക ഇടപാടുകൾ ഇസ്ലാമിക കർമശാസ്ത്ര വീക്ഷണത്തിൽ' എന്ന...
ചേക്കാലിയുടെ അനാഥ കുടുംബത്തിന് സുരക്ഷിതവീടും സ്ഥിരവരുമാനവും; താക്കോൽദാനം ഇന്ന്
മലപ്പുറം: ജില്ലയിലെ നിലമ്പൂരിലെ പൂക്കോട്ടുംപാടം ടൗണിൽ ചുമട്ട് തൊഴിലാളിയായിരിക്കെ മരണമടഞ്ഞ ശൈഖ് അലി എന്ന ചേക്കാലിയുടെ നിർധന കുടുംബത്തിന് കേരള മുസ്ലിം ജമാഅത്ത് നേതൃത്വത്തിൽ തണലൊരുങ്ങി.
മാമ്പറ്റ സ്വദേശിയായിരുന്ന ചേക്കാലിയുടെ മരണത്തോടെ അനാഥമായ...
കോവിഡ്; ഡെൽഹിയിൽ ഇന്ന് നാലു മാസത്തിനിടെയിലെ ഏറ്റവും ഉയര്ന്ന പ്രതിദിന വര്ധന
ന്യൂഡെല്ഹി: രാജ്യ തലസ്ഥാനമായ ഡെല്ഹിയില് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,500 കോവിഡ് കേസുകള് സ്ഥിരീകരിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെയിലെ ഏറ്റവും ഉയര്ന്ന പ്രതിദിന വര്ധനവാണ് ഇന്നത്തെ കോവിഡ് കണക്ക്.
ബുധനാഴ്ച സ്ഥിരീകരിച്ചത് 1,254 കോവിഡ്...








































