സര്വേകളില് വിശ്വാസമില്ല; ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്ത്തിക്കുമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്ത്തിക്കുമെന്നും സര്വേകളില് വിശ്വാസമില്ലെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. വോട്ടര് പട്ടികയിലെ ക്രമക്കേടില് ശക്തമായ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സിപിഐഎം- ബിജെപി ധാരണ വീണ്ടും...
‘പൈശാചിക സമ്പ്രദായം’; ബുർഖ ധരിക്കുന്നത് വിലക്കണമെന്ന് യുപി മന്ത്രി
ലക്നൗ: രാജ്യത്ത് ബുര്ഖ ധരിക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി ഉത്തര്പ്രദേശ് മന്ത്രി. ബിജെപി നേതാവും ഉത്തര് പ്രദേശിലെ പാര്ലമെന്ററികാര്യ, പ്രാദേശിക വികസന വകുപ്പ് മന്ത്രിയുമായ ആനന്ദ് സ്വരൂപ് ശുക്ളയുടേതാണ് ആവശ്യം. മനുഷ്യത്വത്തിന് നിരക്കാത്തതും പൈശാചികവുമായ...
ഡെൽഹിയിൽ പോലീസും ഗുണ്ടാ സംഘവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു മരണം
ഡെല്ഹി: ഡെൽഹിയില് പോലീസ് കസ്റ്റഡിയിൽ ആയിരുന്ന ഗുണ്ടാ നേതാവിനെ പോലീസിനെ ആക്രമിച്ച് കസ്റ്റഡിയില് നിന്ന് മോചിപ്പിച്ചു. കുല്ദീപ് മന് എന്ന ഗുണ്ടാ തലവനാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചക്ക് 1.30യോടെയാണ് സംഭവം.
പോലീസ് ജീപ്പിനെ വളഞ്ഞ്...
ജാമിഅ നൂരിയ്യ സനദ്ദാന സമ്മേളനം; ഡോ.സിദ്ദിഖ് അഹമദിനെ ആദരിക്കും
പാലക്കാട്: പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ 58ആം വാര്ഷിക സമ്മേളനത്തോട് അനുബന്ധിച്ച് പ്രവാസി ഭാരതീയ സമ്മാന് അവാര്ഡ് ജേതാവും ഇറാം ഗ്രൂപ്പ് ചെയര്മാനുമായ ഡോ. സിദ്ദിഖ് അഹമദിനെ ആദരിക്കും.
27ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക്...
ഷില്ലോങ്ങ് ടൈംസ് എഡിറ്റർക്ക് എതിരായ എഫ്ഐആർ സുപ്രീം കോടതി റദ്ദാക്കി
ന്യൂഡെൽഹി: ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് മുതിര്ന്ന മാദ്ധ്യമ പ്രവര്ത്തകയും ഷില്ലോങ്ങ് ടൈംസ് എഡിറ്ററുമായ പട്രീഷ്യ മുഖിമിനെതിരെ രജിസ്റ്റര് ചെയ്ത എഫ്ഐആര് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് എല് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ്...
മുംബൈയിൽ കോവിഡ് കുതിച്ചുയരുന്നു; ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ടി വരുമെന്ന് മുന്നറിയിപ്പ്
മുംബൈ: കോവിഡ് കേസുകള് കുതിച്ചുയരുന്ന മുംബൈയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മുംബൈ മേയര്. കഴിഞ്ഞ ആഴ്ച പരിധി വിട്ടുയര്ന്ന പ്രതിദിന കോവിഡ് കേസുകള് വീണ്ടും കുതിച്ചുയരുകയാണ്.
ഇതോടെ ലോക്ക്ഡൗലേക്ക് നീങ്ങാന് നിര്ബന്ധിതമാകുമെന്നും അതല്ലെങ്കില് നൈറ്റ്...
‘കെജ്രിവാളിനോട് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന ഭയമാണ് മോദി സർക്കാരിന്’; മനീഷ് സിസോദിയ
ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും അദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങള്ക്കും ഇടയിൽ നിലനില്പ്പില്ലെന്ന ഭയമാണ് മോദിയുടെ ബിജെപി സര്ക്കാരിനെന്ന് ഡെല്ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേന്ദ്രത്തിന്റെ വിവാദമായ നാഷണല് ക്യാപിറ്റല് ടെറിറ്ററി ഓഫ് ഡെല്ഹി (ഭേദഗതി)...
രോഗബാധ 1989, പോസിറ്റിവിറ്റി 3.9, മരണം 12
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 56,740 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 51,027 ആണ്. ഇതിൽ രോഗബാധ 1989 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 1865 പേരാണ്....








































