മുംബൈയിൽ കോവിഡ് കുതിച്ചുയരുന്നു; ലോക്ക്‌ഡൗണിലേക്ക് നീങ്ങേണ്ടി വരുമെന്ന് മുന്നറിയിപ്പ്

By News Desk, Malabar News
Malabarnews_mumbai
Representational image
Ajwa Travels

മുംബൈ: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന മുംബൈയിലെ സ്‌ഥിതി അതീവ ഗുരുതരമെന്ന് മുംബൈ മേയര്‍. കഴിഞ്ഞ ആഴ്‌ച പരിധി വിട്ടുയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയാണ്.

ഇതോടെ ലോക്ക്‌ഡൗലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമാകുമെന്നും അതല്ലെങ്കില്‍ നൈറ്റ് കര്‍ഫ്യൂ എങ്കിലും പ്രഖ്യാപിക്കേണ്ടി വരുമെന്നും മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ വ്യക്‌തമാക്കി.

ജനങ്ങള്‍ ക്വാറന്റെയ്ൻ ഇന്‍സുലേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നുവെന്നും ഇതോടെ പലയിടങ്ങളും കണ്ടെയ്‌ൻമെന്റ് സോണുകളായി മാറുന്നതായും മേയർ പറഞ്ഞു.

Kerala News: കിഫ്ബിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന; തെമ്മാടിത്തരമെന്ന് ധനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE