Thu, Nov 12, 2026
29 C
Dubai

രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധം; സിപിഐഎം

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സിപിഐഎം. സ്വതന്ത്രവും നീതിയുക്‌തവുമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബാഹ്യ ഇടപെടലുകള്‍ക്ക് വഴിപ്പെട്ട് തീരുമാനം എടുക്കരുതെന്നും സിപിഐഎം സംസ്‌ഥാന...

ഇനി ഒന്നും മനപ്പാഠമാക്കേണ്ട; പുതിയ മൂല്യനിര്‍ണയ രീതിയുമായി സിബിഎസ്ഇ

ന്യൂഡെല്‍ഹി: കാര്യക്ഷമത അടിസ്‌ഥാനമാക്കിയുള്ള പുതിയ മൂല്യനിര്‍ണയ ചട്ടക്കൂട് പുറത്തിറക്കി സിബിഎസ്ഇ. ആറുമുതല്‍ പത്തുവരെയുള്ള ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കയാണ് പുതിയ മൂല്യനിർണയ രീതി അവതരിപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം. കാര്യങ്ങള്‍ മനപ്പാഠമാക്കുന്ന നിലവിലെ...

‘നിങ്ങളുടെ ലാത്തി പേടിച്ചോടാൻ ഞങ്ങൾ ബിജെപിക്കാരല്ല’; നിതീഷ് കുമാറിനോട് തേജസ്വി

പാറ്റ്ന: ബീഹാർ പോലീസ് ജെഡിയുവിന്റെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ആജ്‌ഞാനുവര്‍ത്തികളായി മാറിപ്പോയെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബീഹാര്‍ മിലിറ്ററി പോലീസിനെ ശക്‌തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബില്‍ വിവാദങ്ങളുടെ പാശ്‌ചാത്തലത്തിലാണ് തേജസ്വിയുടെ പ്രതികരണം. 'നിതീഷ് ഒന്ന്...

കിഫ്ബിയിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന

തിരുവനന്തപുരം: കിഫ്ബിയിലെ കരാറുകാരുടെ വിശദാംശങ്ങൾ ശേഖരിച്ച് ആദായ നികുതി വകുപ്പ്. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായാണ് ആദായ നികുതി വകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നത്. കിഫ്ബി വായ്‌പ വഴി പദ്ധതി നടപ്പാക്കുന്ന സ്‌ഥാപനങ്ങളിൽ...

ചരിത്രത്തിലെ ഏറ്റവും അസാധാരണ പ്രതിപക്ഷ നേതാവാണ് ചെന്നിത്തല; തോമസ് ഐസക്

ആലപ്പുഴ: ചരിത്രം കണ്ട ഏറ്റവും അസാധാരണക്കാരനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. സ്വയം പുല്ലുതിന്നുകയോ നിന്നാന്‍ അനുവദിക്കാതെ നിൽക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ലെന്നും തോമസ്...

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർ സൂക്ഷിക്കുക; മുട്ടൻ പണി വരുന്നു

ന്യൂഡെൽഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ വരുന്ന 31ആം തീയതിക്ക്‌ ശേഷം അസാധുവാകും. 1000 രൂപ പിഴയും നല്‍കേണ്ടി വരും. ലോക്‌സഭയില്‍ പാസാക്കിയ പുതിയ ധനകാര്യ ബില്‍ പ്രകാരമാണ്‌ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക്‌ പിഴ ഈടാക്കുന്നത്‌. നേരത്തെ...

പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിനേഷൻ നിർബന്ധമാക്കി സൗദി അറേബ്യ

റിയാദ്: പൊതു ഇടങ്ങളിൽ തൊഴിലെടുക്കുന്ന എല്ലാവർക്കും സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്ന ഉപദേശക സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്‌ഥാനത്തിലാണ് നടപടി. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍,...

ശശികലയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പനീർസെൽവം; അണ്ണാ ഡിഎംകെയിൽ ഭിന്നത

ചെന്നൈ: ശശികലയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു കൊണ്ടുള്ള പനീർസെൽവത്തിന്റെ പ്രസ്‌താവനക്ക് പിന്നാലെ അണ്ണാ ഡിഎംകെയിൽ ഭിന്നത. ശശികലയെ തിരിച്ചെടുക്കേണ്ടതില്ല എന്നത് പാർട്ടി നിലപാടാണെന്ന് അണ്ണാ ഡിഎംകെ നേതാവും മന്ത്രിയുമായ ഡി ജയകുമാർ പറഞ്ഞു. നിയമസഭാ...
- Advertisement -