ട്രെയിനില് കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്ത്തകർ; റെയില്വേ സൂപ്രണ്ട്
ഡെൽഹി: ട്രെയിനില് കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്ത്തകരെന്ന് റെയില്വേ സൂപ്രണ്ട്. മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തില് വ്യാപക പ്രതിഷേധമുയര്ന്നതിന് പിന്നാലെയാണ് റെയില്വേ സൂപ്രണ്ടിന്റെ വെളിപ്പെടുത്തല്.
ഋഷികേശിലെ സ്റ്റഡി ക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി...
വാളയാർ പെൺകുട്ടികളുടെ മാതാവിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ‘കുഞ്ഞുടുപ്പ്’
ധർമ്മടം: ധര്മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്രയായി മൽസരിക്കുന്ന വാളയാര് പെണ്കുട്ടികളുടെ മാതാവിന് തിരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നം അനുവദിച്ചു. കുഞ്ഞുടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച ചിഹ്നം.
ഫ്രോക്കാണ് തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതെന്ന് വാളയാര് സമര...
ജസ്റ്റിസ് എന്വി രമണക്ക് എതിരെയുള്ള പരാതി തള്ളി സുപ്രീംകോടതി
ഡെൽഹി: ജസ്റ്റിസ് എന്വി രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി നല്കിയ പരാതി സുപ്രീംകോടതി തള്ളി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് സുപ്രീംകോടതി പരാതി തള്ളിയത്. അന്വേഷണ വിവരങ്ങള് പരസ്യപ്പെടുത്തില്ലെന്നും കോടതി അറിയിച്ചു.
ചന്ദ്രബാബു നായിഡുവിന്റെ...
ബറോസിന്റെ പൂജാചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ; ആശംസകൾ നേർന്ന് സിനിമാലോകം
മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന 'ബറോസ്' എന്ന ചിത്രത്തിന്റെ പൂജ ഇന്ന് കാക്കനാട് നവോദയ സ്റ്റുഡിയോയിൽ നടന്നു. ചിത്രങ്ങൾ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.
കോവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷം...
ശബരിമലയും ലൗ ജിഹാദും മുഖ്യ വിഷയങ്ങൾ; പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ
തിരുവനന്തപുരം: കേരളത്തിലെ എൻഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പത്രിക പുറത്തിറക്കിയത്. ശബരിമല, ലൗ ജിഹാദ്, ക്ഷേമ പെൻഷൻ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവകളാണ് പ്രധാനമായും പത്രികയിലെ വാഗ്ദാനങ്ങൾ.
പത്രികയിലെ...
യൂട്യൂബ് ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമം; വെങ്ങാനൂരിൽ പന്ത്രണ്ടുകാരൻ പൊള്ളലേറ്റ് മരിച്ചു
തിരുവനന്തപുരം: യൂട്യൂബിൽ കണ്ട ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിച്ച കുട്ടി പൊളളലേറ്റ് മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ ശിവനാരായണൻ എന്ന പന്ത്രണ്ട് വയസുകാരനാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെയായിരുന്നു തീ ഉപയോഗിച്ച് മുടിമുറിക്കുന്ന ദൃശ്യങ്ങൾ അനുകരിക്കാനുള്ള...
ഇഡി ഉദ്യോഗസ്ഥർക്ക് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേയില്ല; ഹൈക്കോടതി
കൊച്ചി: ഇഡി ഉദ്യോഗസ്ഥർക്ക് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. ചൊവ്വാഴ്ച വരെ കടുത്ത നടപടികളുണ്ടാകരുതെന്ന് സർക്കാരിനോട് ഹൈക്കോടതി നിര്ദേശിച്ചു.
കേസില് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും അത് തടസപ്പെടുത്തതരുതെന്നും സര്ക്കാര് കോടതിയെ...
കുപ്രചാരണങ്ങൾ വെറും പുകമറ, നുണകൾ ആവർത്തിക്കുന്നു; സ്പീക്കർ
പൊന്നാനി: ആരോപണങ്ങൾക്ക് വിശദമായ മറുപടിയുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കസ്റ്റഡിയിലുള്ള പ്രതികൾ സ്വയരക്ഷക്കായി എന്തെങ്കിലും വിളിച്ചു പറയുകയോ, പറയിപ്പിക്കുകയോ ചെയ്തതു കൊണ്ടൊന്നും സത്യത്തെ കുഴിച്ചുമൂടാനാകില്ലെന്ന് പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
അന്വേഷണം എന്നത് സത്യസന്ധമായി കുറ്റവാളികളെ...








































