വിശ്വാസവും ആചാരവും ജീവവായു, അത് മറക്കുന്നവർക്ക് തിരിച്ചടിയുണ്ടാകും; എൻഎസ്എസ്
കോട്ടയം: ശബരിമല വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശബരിമല വിഷയത്തിന്റെ പേരിൽ എൻഎസ്എസിനെതിരായുള്ള ചില ഇടതുപക്ഷനേതാക്കളുടെ വിമർശനം അതിരുകടക്കുന്നുവെന്ന് അദ്ദേഹം...
ചാനലുകളുടെ തിരഞ്ഞെടുപ്പ് സർവേകൾ തടയണം; പരാതി നൽകി ചെന്നിത്തല
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാനലുകൾ നടത്തുന്ന സർവേകൾ തടയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നൽകി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണക്കാണ് അദ്ദേഹം പരാതി നൽകിയത്. സർവേകൾ ഏകപക്ഷീയവും...
ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകളുടെ ക്ഷേമം; പ്രവാസി ലീഗൽ സെല്ലിന്റെ ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസ്
ന്യൂഡെൽഹി: വിദേശത്ത് വച്ച് ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകളുടേയും, വിവാഹ ശേഷം വിദേശത്തെത്തി ദുരിതം അനുഭവിക്കുന്നവരുടെയും ക്ഷേമം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ (പിഎൽസി) സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ...
ഔഫ് കൊലപാതകം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ ഔഫിന്റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഹൊസ്ദുർഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 2000ത്തോളം പേജുകളുള്ള കുറ്റപത്രം കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം...
ആഴക്കടൽ മൽസ്യബന്ധന കരാർ; സർക്കാർ പിൻമാറ്റം കള്ളത്തരം കയ്യോടെ പിടികൂടിയതിനാൽ; രാഹുൽ
കൊച്ചി: ആഴക്കടൽ മൽസ്യബന്ധന കരാറിൽ നിന്ന് സർക്കാർ പിൻമാറിയത് കള്ളത്തരം കയ്യോടെ പിടി കൂടിയതിനാലെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇഎംസിസിയുമായി എന്തിനാണ് രഹസ്യ കരാറുണ്ടാക്കിയതെന്ന് രാഹുല് ചോദിച്ചു. മൽസ്യ തൊഴിലാളികളുടെ മുഖത്ത്...
ഇനി ഇടതിനൊപ്പം; കെസി റോസക്കുട്ടി സിപിഎമ്മിൽ ചേർന്നു
വയനാട്: കോണ്ഗ്രസില് നിന്ന് രാജിവച്ച കെപിസിസി വൈസ് പ്രസിഡണ്ടും വനിതാ കമ്മീഷൻ മുന് അധ്യക്ഷയും സുല്ത്താന് ബത്തേരി മുന് എംഎല്എയുമായ കെസി റോസക്കുട്ടി സിപിഎമ്മിൽ ചേർന്നു. റോസക്കുട്ടിയെ ബത്തേരിയിലെ വീട്ടിലെത്തിയാണ് സിപിഎം കേന്ദ്ര...
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം; ബിജെപി
മുംബൈ: ആഭ്യന്തര മന്ത്രി അനില് ദേശ്മുഖിനെതിരെ കോഴ ആരോപണം പുറത്തുവന്നതോടെ മഹാരാഷ്ട്രയില് രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി. അനില് ദേശ്മുഖ് രാജിവെക്കേണ്ടതില്ലെന്ന എന്സിപിയുടെ തീരുമാനം വന്നതിന് പിന്നാലെയാണ് ബിജെപിയുടെ പുതിയ നീക്കം.
അംബാനിയുടെ...
ഭീമ കൊറഗാവ് കേസ്; സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി
മുംബൈ: ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി. മുംബൈ എൻഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പാർക്കിൻസൺ രോഗം അടക്കം...








































