പത്രിക തള്ളിയതിന് പിന്നിൽ സിപിഎം-ബിജെപി സഹകരണം; ഉമ്മന്‍ ചാണ്ടി
കോട്ടയം: സംസ്ഥാനത്ത് ബിജെപിക്ക് ശക്തമായ വോട്ടുബാങ്കുള്ള മണ്ഡലങ്ങളിലെ രണ്ട് മണ്ഡലങ്ങളിലാണ് ബിജെപി സാരഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത്. ഇതിന് പിന്നില്‍ സിപിഎം-ബിജെപി ഡീലാണെന്ന കാര്യം മനസിലാക്കാൻ അതിബുദ്ധി ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി.
തലശേരി എൽഡിഎഫ്...
ജലസ്രോതസുകൾ മലിനമാവുന്നത് അത്യന്തം അപകടം; ‘ജലമാണ് ജീവൻ’ ക്യാംപയിനിൽ കെ സഹദേവൻ
പെരിന്തൽമണ്ണ: ഏറ്റവും കൂടുതൽ ജലം ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും മനുഷ്യരാണെന്നും ജലസ്രോതസുകൾ മലിനമാവുന്നത് അത്യന്തം അപകടകരവും അതീവഗുരുതര ജലദാരിദ്ര്യത്തിന് അത് കാരണവുമാണെന്നും പ്രമുഖ പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകൻ കെ സഹദേവൻ ഓർമപ്പെടുത്തി.
'ജലമാണ് ജീവൻ'...
അനുമതിയില്ലാതെ ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെ ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. അഡീ. ചീഫ് സെക്രട്ടറിയോട് വിശദീകരണം...
സമയോചിതമായി തൊഴിലാളിയെ രക്ഷിച്ചു; വൈറലായ യുവാവിന് ജോലി നൽകി ഊരാളുങ്കൽ സൊസൈറ്റി
കോഴിക്കോട്: ഒന്നാം നിലയിൽനിന്ന് താഴേക്ക് വീഴുന്ന ആളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി, വൈറലായ യുവാവിന് ഊരാളുങ്കൽ സൊസൈറ്റിയിൽ ജോലി നൽകാൻ തീരുമാനം. വടകര കീഴൽ സ്വദേശി ബാബുരാജിനാണ് ജോലി ലഭിക്കുക.
കേരള ബാങ്കിന്റെ വടകര...
സംവരണ പോസ്റ്റുകളിലെ ഒഴിവ് നികത്തുന്നതിന് നേരിട്ട് നിയമനം നടത്തണം; എസ്എസ്എഫ് ദേശീയ കൗൺസിൽ
അജ്മീർ: ഐഐടി ഐഐഎം പോലുള്ള അത്യുന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ സംവരണ വിഭാഗങ്ങൾക്കായി നിശ്ചയിച്ച പോസ്റ്റുകളിലെ ഒഴിവുകൾ നികത്തുന്നതിന് നേരിട്ടുള്ള നിയമനം നടത്തണമെന്ന് എസ്എസ്എഫ് ദേശീയ കൗൺസിൽ പ്രമേയം ആവശ്യപ്പെട്ടു.
അത്യുന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ...
ലക്ഷ്യം സുവർണ ബംഗാൾ; ബിജെപി പ്രകടന പത്രിക പുറത്തിറക്കി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. മമതാ ബാനർജിയുടെ കൈയിൽ നിന്ന് രക്ഷപെടുത്തി ബംഗാളിനെ സ്വർണ ബംഗാളാക്കി മാറ്റുമെന്നാണ് ബിജെപിയുടെ പ്രധാന വാഗ്ദാനം. ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിജെപി പ്രകടന...
കെ സുരേന്ദ്രന്റെ മഞ്ചേശ്വരത്തെ അപര സ്ഥാനാർഥി കെ സുന്ദരയെ കാണാനില്ലെന്ന് പരാതി
കാസർഗോഡ്: മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയെ കാണാനില്ലെന്ന് പരാതി. കെ സുന്ദരയെ ഫോണിൽ പോലും ലഭികുന്നില്ലെന്ന് ജില്ലാ പ്രസിഡണ്ട് വിജയകുമാർ പറഞ്ഞു. ഇന്നലെ വൈകിട്ട് മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബിഎസ്പി ജില്ലാ...
ശിശിർ അധികാരി ബിജെപിയിൽ; അതിശയമില്ലെന്ന് തൃണമൂൽ
കൊൽക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിതാവും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശിശിര്‍ അധികാരി ബിജെപിയിൽ ചേർന്നു. മിഡ്നാപുരില്‍ കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലാണ് ശിശിര്‍ അധികാരി ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. കാന്തി...








































