Thu, Nov 12, 2026
28 C
Dubai

എവിടെ സുവർണ ഇന്ത്യ; മോദിക്കെതിരെ അഭിഷേക് ബാനര്‍ജി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞ് അഭിഷേക് ബാനര്‍ജി. ബിജെപി ബംഗാളിനെ സുവര്‍ണ ബംഗാളാക്കുമെന്ന് നിരന്തരം പറയുന്ന മോദി ഇത്രയും കാലം കൊണ്ട്...

‘വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സർക്കാരിന് വ്യക്‌തമായ നിലപാടില്ല’; എൻഎസ്എസ്

പെരുന്ന: വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സർക്കാരിന് വ്യക്‌തമായ നിലപാട് ഇല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഇതാണ് വിശ്വാസികൾക്ക് സർക്കാരിനോട് അവിശ്വാസം തോന്നാൻ കാരണമെന്നും സുകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രി കാനം...

പോസിറ്റിവിറ്റി 3.54, രോഗമുക്‌തി 2211, രോഗബാധ 2078

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 53,184 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 58,777 ആണ്. ഇതിൽ രോഗബാധ 2078 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2211 ഉമാണ്. ഇന്ന്...

‘കോടതിവിധി വരുന്നതിന് മുൻപ് എന്തിനാണ് ശബരിമല വിഷയം ഉന്നയിക്കുന്നത്’; ഡി രാജ

ഡെൽഹി: സുപ്രീംകോടതി വിധി വരുന്നതിന് മുമ്പ് യുഡിഎഫും ബിജെപിയും എന്തിനാണ് ശബരിമല വിഷയം ഉന്നയിക്കുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്‌ട്രീയത്തിൽ മതവും വിശ്വാസവും കലർത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും...

അംബാനിക്ക് ബോംബ് ഭീഷണി; മന്‍സുഖ് ഹിരേന്‍ കൊലക്കേസും എൻഐഎക്ക്

മുംബൈ: അംബാനിയുടെ വീടിനടുത്ത് സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തിയ സ്‌കോര്‍പിയൊ കാറിന്റെ ഉടമ മന്‍സുഖ് ഹിരേന്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണവും എൻഐഎക്ക് കൈമാറി. നിലവിൽ മഹാരാഷ്‌ട്ര എടിഎസ് അന്വേഷിക്കുന്ന കേസാണ് കേന്ദ്രസർക്കാർ എൻഐഎക്ക് വിട്ടത്....

കിഫ്ബിക്ക് പിന്നാലെ ആദായ നികുതി വകുപ്പും; പദ്ധതികളുടെ വിശദാംശങ്ങൾ തേടി നോട്ടീസ്

തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനാണ് നിർദ്ദേശം. അഞ്ച് വർഷത്തിനിടയിൽ കിഫ്ബി കരാറുകാർക്ക് പണം നൽകിയതിന്റെ...

കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്‌ഥാനാര്‍ഥിയുടെ പത്രിക മാറ്റിവെച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്‌ഥാനാര്‍ഥി കെടി സുലൈമാന്‍ ഹാജിയുടെ പത്രിക സൂക്ഷ്‌മ പരിശോധനക്കിടെ മാറ്റിവെച്ചു. ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ല എന്നാണ് നല്‍കിയിരിക്കുന്നത്. ജീവിത പങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ നാമനിര്‍ദേശ പത്രികയില്‍...

കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു; എൽഡിഎഫിന്റെ എതിർപ്പുകൾ പരിഗണിച്ചില്ല

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്‌ഥാനാര്‍ഥി കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിയുടെ പത്രിക തള്ളണമെന്ന എല്‍ഡിഎഫിന്റെ നിർദേശം പരിഗണിച്ചില്ല. എൽഡിഎഫിന്റെ എതിർപ്പുകൾ അവഗണിച്ചാണ് പത്രിക സ്വീകരിച്ചത്. ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കിയ...
- Advertisement -