ക്ഷേമ പെൻഷൻ 3000 രൂപയാകും, അഞ്ച് ലക്ഷം പേർക്ക് വീട്; യുഡിഎഫ് പ്രകടന പത്രിക...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്. സാമൂഹ്യക്ഷേമ പെന്ഷന് 3000 രൂപയായി ഉയര്ത്തുമെന്നാണ് പ്രകടന പത്രികയിൽ യുഡിഎഫ് നൽകുന്ന പ്രധാന വാഗ്ദാനം. ശമ്പള കമ്മീഷന് മാതൃകയില് ക്ഷേമ പെന്ഷന് കമ്മീഷന്...
കാൽ കഴുകുന്നത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗം; ഇ ശ്രീധരൻ
പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇടയിൽ തന്റെ കാൽ കഴുകിയതിനെ ന്യായീകരിച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ. കാൽ കഴുകുന്നതും വന്ദിക്കുന്നതും സ്ഥാനാർഥിയോടുള്ള ബഹുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
കാൽ കഴുകുന്നത് ഭാരതീയ സംസ്കാരത്തിന്റെ...
വംശീയത അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷം; ജോ ബൈഡൻ
അറ്റ്ലാന്ഡ: ഏഷ്യന് അമേരിക്കന് വംശജര്ക്കെതിരെ യുഎസില് വിവേചനം ഉണ്ടെന്ന് തുറന്ന് പറഞ്ഞ് അമേരിക്കന് പ്രസിഡണ്ട് ജോ ബൈഡന്. അമേരിക്കയില് മസാജ് പാര്ലറുകള് കേന്ദ്രീകരിച്ച് യുവാവ് നടത്തിയ വെടിവെപ്പില് എട്ട് പേര് കൊല്ലപ്പെട്ടിരുന്നു. ഈ...
കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്റർ വലിച്ചു കീറി, കരി ഓയിൽ ഒഴിച്ചു
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ കരി ഓയിൽ ഒഴിക്കുകയും പോസ്റ്റർ വലിച്ചു കീറുകയും ചെയ്തതായി പരാതി. പാങ്ങപ്പാറ, കുറ്റിച്ചൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകളിലാണ് കരി ഓയിൽ ഒഴിച്ചത്....
ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഹരജിയുമായി ഇഡി സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: എം ശിവശങ്കറിന് എതിരെ പുതിയ ഹരജിയുമായി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹരജി സമർപ്പിച്ചിരിക്കുന്നത്. സര്ക്കാര് സംവിധാനം ദുരുപയോഗപ്പെടുത്തി ശിവശങ്കര് അന്വേഷണം അട്ടിമറിക്കാൻ...
പൗരത്വ-കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം; കേരളത്തിന്റെ നടപടി ശരിവച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സാധിക്കുമെന്ന് സുപ്രീം കോടതി. വിവാദമായ പൗരത്വ നിയമ ഭേദഗതി (സിഎഎ), കാർഷിക നിയമങ്ങൾ എന്നീ കേന്ദ്ര സർക്കാർ നിയമങ്ങൾക്ക്...
ഇരിക്കൂർ; ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയുടെ തീരുമാനം ഇന്ന് അറിയാം
കണ്ണൂർ: ഇരിക്കൂറിലെ സ്ഥാനാർഥിയെ ചൊല്ലി കണ്ണൂർ കോൺഗ്രസിനകത്ത് ഉടലെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ഉമ്മൻ ചാണ്ടിയുടെ ശ്രമങ്ങൾ ഫലം കാണുമോ എന്ന് ഇന്ന് അറിയാം. ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസിലെ എ ഗ്രൂപ്പ് പ്രവർത്തകരെ...
യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു
ന്യൂഡെൽഹി: യുഎസ് പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്ഡ് ജെ ഓസ്റ്റിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു. ഇന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും ശേഷം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും. ഇന്നലെയാണ്...








































