Fri, Nov 13, 2026
28 C
Dubai

പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്‌നസ് ഫീസുകൾ കുത്തനെ ഉയർത്തുന്നു

ന്യൂഡെൽഹി: പഴയവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ പരിശോധനാ ഫീസുകൾ കുത്തനെ ഉയർത്തുന്നു. ഇത് സംബന്ധിച്ച കേന്ദ്ര ഭേദഗതി പ്രസിദ്ധീകരിച്ചു. ഒക്‌ടോബർ ഒന്ന് മുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരും. 15...

കെ സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയില്ല; കെസി വേണുഗോപാൽ

തിരുവനന്തപുരം: കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേരളത്തിലെ നേതാക്കളെല്ലാം യോജിച്ചാണ് ഇത്തവണ സ്‌ഥാനാർഥി പട്ടിക തയാറാക്കിയത്. യുഡിഎഫ് വിജയിച്ച്...

അംബാനിക്ക് ഭീഷണി; ഉന്നത പോലീസ് ഉദ്യോഗസ്‌ഥനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ

മുംബൈ: അംബാനി ഭീഷണി കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്‌ഥനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി എൻഐഎ തേടി. കേസിൽ അറസ്‌റ്റിലായ അസിസ്‌റ്റന്റ് ഇൻസ്‌പെക്‌ടർ സച്ചിൻ വാസെയുടെ മൊഴിയുടെ...

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പ്രതിക നല്‍കും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പ്രതിക സമർപ്പിക്കും. പുലര്‍ച്ചെ കണ്ണൂരെത്തിയ ഇവര്‍ ഉച്ചയോടെ കളക്റ്ററേറ്റിൽ എത്തിയാണ് പത്രിക നല്‍കുക. വാളയാര്‍ കേസില്‍ സംസ്‌ഥാന സര്‍ക്കാര്‍...

വോട്ടർ പട്ടികയിലെ ക്രമക്കേട്; ജില്ലകളോട് റിപ്പോർട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ വോട്ടർ പട്ടികയിൽ കള്ള വോട്ടർമാരെ വ്യാപകമായി ചേർത്തെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. പരാതിയിൽ അന്വേഷണം ആരംഭിച്ച് ശനിയാഴ്‌ചക്കകം റിപ്പോർട് നൽകാൻ മുഖ്യ...

കഴക്കൂട്ടത്ത് സിപിഎം-ബിജെപി ധാരണയെന്ന് കോണ്‍ഗ്രസ് സ്‌ഥാനാർഥി; തള്ളി കടകംപള്ളി

തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം-ബിജെപി ധാരണയെന്ന് കോണ്‍ഗ്രസ് സ്‌ഥാനാർഥി എസ്എസ് ലാല്‍. ഇവിടെ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ് മല്‍സരമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എസ്എസ് ലാലിനെ തള്ളി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. കഴക്കൂട്ടത്തേത് ശക്‌തമായ...

അഭ്യൂഹങ്ങൾ അടിസ്‌ഥാനരഹിതം; ധർമടത്ത് മൽസരിക്കില്ലെന്ന് കെ സുധാകരൻ

കണ്ണൂർ: ധര്‍മടത്ത് പിണറായി വിജയനെതിരെ മല്‍സരിക്കില്ലെന്ന് കെ സുധാകരന്‍ എംപി. അഭ്യൂഹങ്ങളില്‍ അടിസ്‌ഥാനമില്ല. ആരെയും സന്നദ്ധത അറിയിച്ചിട്ടില്ല. ഡിസിസി സെക്രട്ടറി സി രഘുനാഥ് സ്‌ഥാനാര്‍ഥിയാകണം എന്നാണ് അഭിപ്രായമെന്നും കെ സുധാകരൻ പറഞ്ഞു. നേരത്തെ...

ഗവർണർ സ്‌ഥാനത്ത് നിന്ന് നീക്കിയാലും കർഷകർക്ക് വേണ്ടി സംസാരിക്കും; സത്യപാൽ മാലിക്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ പിന്തുണച്ചും ബിജെപിയെ കടന്നാക്രമിച്ചും മേഘാലയ ഗവർണർ സത്യപാൽ മാലിക് വീണ്ടും രംഗത്ത്. തന്നെ ഗവർണർ പദവിയിൽ നിന്ന് നീക്കം...
- Advertisement -