Fri, Nov 13, 2026
28 C
Dubai

തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ്‌. കമൽഹാസന്റെ വിശ്വസ്‌ഥനും മക്കൾ നീതി മയ്യം ഖജാൻജിയുമായ ചന്ദ്രശേഖറിന്റെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത 8 കോടി രൂപയോളം പിടിച്ചെടുത്തതായി ആദായനികുതി...

ഹൂതികൾ സൗദിയിൽ നടത്തുന്ന ആക്രമണം; നിലപാട് വ്യക്‌തമാക്കി ജിസിസി കൗൺസിൽ

റിയാദ്: സൗദി അറേബ്യക്കെതിരെ ഇറാൻ സഹായത്തോടെ ഹൂതികൾ നടത്തുന്ന ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ അപലപിച്ചു. ആക്രമണത്തെ കാര്യകാരണ സഹിതം എതിർത്തുകൊണ്ട് മുൻ ജിസിസി സെക്രട്ടറി ജനറലും ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയുമായ അബ്‌ദുൽ...

രാജ്യത്ത് എൻആർസി ഉടൻ നടപ്പാക്കില്ല; കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത്​ ദേശീയ പൗരത്വ രജിസ്​റ്റർ (എൻആർസി) ഉടൻ നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം. ​എൻആർസി നടപ്പാക്കാൻ കേന്ദ്രത്തിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്​​ രേഖാമൂലം നൽകി മറുപടിയിലാണ് കേന്ദ്രത്തിന്റെ...

പിണറായിക്കെതിരെ മൽസരിക്കാൻ തയാർ; കെ സുധാകരൻ

കണ്ണൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മൽസരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാൽ മൽസരിക്കും. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും താന്‍ ധര്‍മടത്ത് മൽസരിക്കണമെന്ന്...

മലങ്കര ജാതി മതിൽ; നടപടി ഇല്ലെങ്കിൽ പ്രതിഷേധമെന്ന് ചന്ദ്രശേഖര്‍ ആസാദ്

തിരുവനന്തപുരം: മലങ്കര എസ്‌റ്റേറ്റിലെ ജാതി മതില്‍ പൊളിച്ച വിഷയത്തില്‍ അറസ്‌റ്റ് ചെയ്‌ത ഭീം ആര്‍മി പ്രവർത്തകരെ മോചിപ്പിക്കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഉടൻ നടപടി എടുത്തില്ലെങ്കില്‍ പ്രതിഷേധവുമായി കേരളത്തിൽ എത്തുമെന്ന്...

പേരാമ്പ്രയിൽ സിഎച്ച് ഇബ്രാഹിം കുട്ടി യുഡിഎഫ് സ്വതന്ത്രൻ

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു. സിഎച്ച് ഇബ്രാഹിം കുട്ടി യുഡിഎഫ് സ്വതന്ത്രനായി മണ്ഡലത്തിൽ മൽസരിക്കും. സ്‌ഥാനാർഥിയുടെ പേര് ഔദ്യോഗികമായി മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍...

കൊടുവള്ളിയിൽ എൽഡിഎഫ് പൊതുയോഗം; അനുമതി നിഷേധിച്ച് നഗരസഭ

കോഴിക്കോട്: കൊടുവള്ളിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത എൽഡിഎഫ് പൊതുയോഗം നടന്നത് നഗരസഭാ അനുമതി ഇല്ലാതെ. കൊടുവള്ളി ബസ് സ്‌റ്റാൻഡിൽ നടന്ന പൊതുയോഗത്തിന് അനുമതി നൽകാനാകില്ലെന്ന് നഗരസഭ സെക്രട്ടറി അറിച്ചിരുന്നു. എന്നാൽ, അനുമതി...

പോസിറ്റിവിറ്റി 3.49, രോഗമുക്‌തി 2815, രോഗബാധ 2098

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 60,974 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 60,193 ആണ്. ഇതിൽ രോഗബാധ 2098 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2815 ഉമാണ്....
- Advertisement -