സിപിഎം- ബിജെപി ബാന്ധവമില്ല; ബാലശങ്കറിനെ തള്ളി ഒ രാജഗോപാൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി എംഎൽഎ ഒ രാജഗോപാൽ. സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മുമായി ഒരു...
കാസർഗോഡ് പിതാവും രണ്ട് മക്കളും മരിച്ച നിലയിൽ
കാസർഗോഡ്: ചെറുവത്തൂരിൽ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ. കുട്ടികൾക്ക് വിഷം കൊടുത്ത് കൊന്ന് അച്ഛൻ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
ചെറുവത്തൂർ സ്വദേശി രൂപേഷ് (39), മക്കൾ ശിവനന്ദ് (4), വൈദേഹി (10)...
ബിജെപി എംപി ഡെൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ
ന്യൂഡെൽഹി: ഹിമാചൽ പ്രദേശിൽ നിന്നുള്ള ബിജെപി എംപി രാം സ്വരൂപ് ശർമയെ ഡെൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 62 വയസായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
എംപി തന്റെ വിളിയോട് പ്രതികരിക്കാത്തതിനെ...
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ വര്ധിക്കുന്നു
ഡെൽഹി: രാജ്യത്ത് തുടര്ച്ചയായി പ്രതിദിന കോവിഡ് കേസുകള് വര്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പോസിറ്റീവ് കേസുകളും 188 മരണവും രാജ്യത്ത് റിപ്പോര്ട് ചെയ്തു. ഈ വര്ഷം രാജ്യത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്ന്ന...
പിസി തോമസ് എൻഡിഎ വിട്ടു; പിജെ ജോസഫുമായി ലയിച്ച് ഇനി യുഡിഎഫിൽ
തിരുവനന്തപുരം: എന്ഡിഎ വിട്ട കേരള കോണ്ഗ്രസിലെ പിസി തോമസ് വിഭാഗം യുഡിഎഫിലേക്ക്. പിജെ ജോസഫ് വിഭാഗവുമായി ലയിച്ച് യുഡിഎഫിനൊപ്പം പ്രവർത്തിക്കാനാണ് തീരുമാനം. പിസി തോമസ് വിഭാഗവും പിജെ ജോസഫ് വിഭാഗവും തമ്മിലുള്ള ലയനപ്രഖ്യാപനം...
‘ലതിക സുഭാഷിന്റെ പ്രതിഷേധം അതിരുവിട്ടത്, ഒഴിവാക്കാമായിരുന്നു’; വിഡി സതീശൻ
കൊച്ചി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ലതിക സുഭാഷിനെതിരെ പറവൂരിലെ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ വിഡി സതീശൻ. ലതിക സുഭാഷിന്റെ പ്രതിഷേധം അതിരുവിട്ടതായിരുന്നു. അത്തരത്തിലൊരു പ്രതിഷേധം ലതികക്ക് ഒഴിവാക്കാമായിരുന്നു എന്നും വിഡി...
കോൺഗ്രസ് ഒഴികെ മറ്റൊരു പാർട്ടിയും വിമത കൂട്ടായ്മയെ അംഗീകരിക്കില്ല; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കോൺഗ്രസിലെ 23 വിമതരുടെ സംഘമായ ജി-23നെ കുറിച്ച് ആദ്യമായി പരസ്യ അഭിപ്രായം നടത്തി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് ഒഴികെ മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും അത്തരമൊരു വിമത സംഘം...
ടി സിദ്ദിഖിനെതിരെ കൽപ്പറ്റയിൽ പോസ്റ്ററുകൾ
കൽപ്പറ്റ: കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന ടി സിദ്ദിഖിനെതിരെ മണ്ഡലത്തിൽ വ്യാപകമായി പോസ്റ്റർ പ്രതിഷേധം. വയനാട് ജില്ലയിൽ ഇറക്കുമതി സ്ഥാനാർഥിയെ വേണ്ട എന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.
വയനാട് ഡിസിസിയെ...








































