ബംഗാളിൽ തൃണമൂൽ ഭരണം മെയ് രണ്ടുവരെ മാത്രം; യോഗി ആദിത്യനാഥ്
കൊൽക്കത്ത: ബംഗാളിൽ മേയ് രണ്ട് വരെ മാത്രമേ മമത ബാനർജിക്ക് മുഖ്യമന്ത്രിയായി തുടരാനാവൂ എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ അവരെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും യോഗി...
പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് പികെ സിന്ഹ രാജിവെച്ചു
ന്യൂഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് പ്രദീപ് കുമാർ സിന്ഹ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിയെന്നാണ് റിപ്പോർട്. മുന് ഐഎഎസ് ഉദ്യോഗസ്ഥനായ പികെ സിന്ഹയെ 2019ലാണ് പ്രധാനമന്ത്രിയുടെ പ്രിന്സിപ്പല്...
എല്ഡിഎഫിന്റെ പിന്തുണ എതിരാളികളെ ഭയപ്പെടുത്തുന്നു; ബാലശങ്കറിന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില് കോണ്ഗ്രസും ബിജെപിയും തമ്മിലാണ് ഒത്തുകളി...
പിസി ചാക്കോ എന്സിപിയില് ചേര്ന്നു; ഇടതുമുന്നണിക്ക് പിന്തുണ
ന്യൂഡെല്ഹി: കോൺഗ്രസിൽ നിന്നും രാജിവെച്ച പിസി ചാക്കോ എന്സിപിയില് ചേര്ന്നു. ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം പുറത്ത് വിട്ടത്. പാര്ട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള് ശരദ് പവാറുമായി ചര്ച്ച ചെയ്തെന്നും ഭാവി...
ബാലശങ്കറിന്റെ വെളിപ്പെടുത്തൽ; കോൺഗ്രസിന് പിടിവള്ളി; സിപിഎമ്മും ബിജെപിയും പ്രതിരോധത്തിൽ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി രാഷ്ട്രീയ കേരളം. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങൾക്ക് നൽകിയ...
ബിജെപി പ്രചാരണ വാഹനം തകർത്തു; പിന്നിൽ തൃണമൂലെന്ന് ആരോപണം
കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി പ്രചാരണ വാഹനം തകർത്തെന്ന് ആരോപണം. പുരുലിയയിൽ വച്ചാണ് ബിജെപി പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന രഥയാത്രയിലെ രഥമായി ഉപയോഗിച്ച ബസ് തകർക്കപ്പെട്ടത്....
പോസിറ്റിവിറ്റി 3.23, രോഗമുക്തി 2884, രോഗബാധ 1970
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 38,410 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 60,974 ആണ്. ഇതിൽ രോഗബാധ 1970 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2884 ഉമാണ്....
സിപിഎമ്മുമായി ധാരണ; ബിജെപി നേതാക്കൾ മാഫിയ സംഘമെന്ന് ആർഎസ്എസ് നേതാവ്
തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആർഎസ്എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കർ. കേരളത്തിലെ ബിജെപി നേതാക്കൾ മാഫിയ സംഘമാണെന്ന് ബാലശങ്കർ ആരോപിച്ചു. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ബിജെപിക്കെതിരെ രൂക്ഷ...








































