‘ഹിന്ദു ദേശീയവാദത്തിൽ ബിജെപിയെ പിന്തളളാനുളള ശ്രമത്തിലാണ് കേജ്രിവാൾ’; ആരോപണവുമായി പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: ഹിന്ദു ദേശീയവാദത്തിൽ ബിജെപിയെ പിന്തളളാനുളള ശ്രമത്തിലാണ് കേജ്രിവാളെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ലോക്പാൽ ക്യാംപയിനിൽ അരവിന്ദ് കേജ്രിവാളിന്റെ പങ്കാളിയായതിലും സഹായിച്ചതിലും താൻ ഇന്ന് ലജ്ജിക്കുന്നുവെന്നും അദ്ദേഹം തന്റെ ട്വിറ്റർ കുറിപ്പിലൂടെ...
മുല്ലപ്പെരിയാര് അണക്കെട്ട്; മേല്നോട്ട സമിതിക്ക് എതിരെയുള്ള ഹരജികൾ ഇന്ന് സുപ്രീംകോടതിയിൽ
ഡെൽഹി: മുല്ലപ്പെരിയാര് അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന് രൂപീകരിച്ച മേല്നോട്ട സമിതി ഉത്തരവാദിത്തങ്ങളില് നിന്ന് ഒളിച്ചോടുന്നുവെന്ന ഹരജികള് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എഎം ഖാന്വില്ക്കര് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്ക്കുന്നത്.
അണക്കെട്ടിന്റെ മേല്നോട്ട...
ആസ്ട്രസെനക കോവിഡ് വാക്സിന്; മൂന്ന് രാജ്യങ്ങൾ കൂടി വിതരണം നിര്ത്തിവെച്ചു
പാരീസ്: വാക്സിന് സ്വീകരിച്ച ചിലരില് രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ആസ്ട്രസെനകയുടെ കോവിഡ് പ്രതിരോധ വാക്സിന് വിതരണം ഇറ്റലിയും ജര്മനിയും ഫ്രാന്സും തല്ക്കാലത്തേക്ക് നിര്ത്തിവെച്ചു.
വാക്സിന് സ്വീകരിച്ച ചിലരില് അപകടകരമായ രീതിയില് രക്തം...
കേരളത്തിലേക്ക് ബിജെപിയുടെ താര പ്രചാരകർ എത്തും; തുടക്കം ബിപ്ളബ് കുമാറിലൂടെ
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളെത്തുന്നു. ഇക്കുറി താര പ്രചാരകർ തന്നെയാണ് കേരളത്തിലേക്ക് എത്തുന്നത്. ത്രിപുര മുഖ്യമന്ത്രി ബിപ്ളബ് കുമാറിലൂടെയാണ് തുടക്കം. ബിപ്ളബ് കുമാർ ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം, വട്ടിയൂർക്കാട്,...
3 ദിവസം വാഗമണ്ണിൽ താമസിക്കാം; ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളും പഠിക്കാം
എറണാകുളം: വാഗമണ്ണിൽ മൂന്നു ദിവസത്തെ അടിസ്ഥാന ഫോട്ടോഗ്രാഫി കോഴ്സ് പഠിക്കാൻ അവസരം. ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളും അടിസ്ഥാന സാങ്കേതിക വിദ്യകളും ലൈറ്റിങ് പാറ്റേണുകളും വെറും മൂന്നു ദിവസംകൊണ്ട് പഠിച്ചെടുക്കാൻ കഴിയുന്ന കോഴ്സാണ് 'ലൈറ്റ്...
കെകെ ശൈലജയടക്കം ജില്ലയിലെ എട്ട് എൽഡിഎഫ് സ്ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും
കണ്ണൂർ: ആരോഗ്യ മന്ത്രി കെകെ ശൈലജയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദനും അടക്കമുള്ളവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ എട്ട് എൽഡിഎഫ് സ്ഥാനാർഥികളാണ് ഇന്ന് പത്രിക സമർപ്പിക്കുന്നത്.
കോവിഡ്...
സ്പീക്കറുടെ വിദേശയാത്രാ വിവരങ്ങൾ അന്വേഷിക്കാൻ ഒരുങ്ങി ഇഡി
കൊച്ചി: സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിദേശയാത്രകളിൽ വിശദ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തയാറെടുക്കുന്നു. സ്പീക്കറുടെ അഞ്ചുവർഷത്തെ എല്ലാ വിദേശയാത്രകളുടെയും വിശദവിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് ഇഡി കത്ത് നൽകി.
സ്പീക്കറുടെ...
പൊന്നാനി ചിത്രപ്രദർശനം ‘പൊളിക്ളിക്സ്’ അവസാനിച്ചു; സെക്കൻഡ് എഡിഷൻ 2022ൽ
പൊന്നാനി: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സലാം ഒളാട്ടയിൽ പൊന്നാനിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് പകർത്തിയ മനോഹരമായ ചിത്രങ്ങളെ പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു ദിവസം നീണ്ടുനിന്ന...








































