Fri, Nov 13, 2026
27 C
Dubai

മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’ ഏപ്രിൽ 8ന്

ദുൽഖർ സൽമാൻ നായകനായി എത്തിയ ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് ഏപ്രിൽ 8ന് തിയേറ്ററുകളിൽ എത്തും. ജോസഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാഹി കബീർ തിരക്കഥ...

നിയമസഭാ തിരഞ്ഞെടുപ്പ്; 83 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 2016ൽ 92 സീറ്റുകളിൽ മൽസരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് മൽസരിക്കുന്നത്. പൊന്നാനിയിൽ ഉൾപ്പടെ എതിർപ്പുകൾ ഉയർന്ന സീറ്റുകളിൽ സ്‌ഥാനാർഥികളെ മാറ്റിയിട്ടില്ല. തുടർഭരണം...

കിഫ്‌ബിയെ തകർക്കാൻ പ്രതിപക്ഷവും ബിജെപിയും ഒറ്റക്കെട്ടായി; മുഖ്യമന്ത്രി

കണ്ണൂർ: കേരളം ദുരന്തം നേരിടുമ്പോൾ പോലും പ്രതിപക്ഷം കൂടെ നിന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡല പര്യടനത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മ്മടത്തെ ചെമ്പിലോട്ട് നിന്നാണ് മുഖ്യമന്ത്രിയുടെ...

24 മണിക്കൂറിനിടെ 17,921 പേർക്ക് കൂടി കോവിഡ്; 133 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,921 പേർക്ക് കൂടി കോവിഡ് രോഗം സ്‌ഥിരീകരിച്ചു. 20,652 പേർ രോഗമുക്‌തി നേടി. 133 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ...

പൊള്ളുന്ന വെയിൽ; തണലില്ലാതെ പാലക്കാട് മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡ്

പാലക്കാട്: ചുട്ടുപൊള്ളുന്ന വെയിലേറ്റ് മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ വലയുന്നു. നിരവധി പേര്‍ വന്നുപോകുന്ന ഇവിടെ താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം പോലും നിര്‍മിക്കാതെ യാത്രക്കാരെ പൊരി വെയിലത്ത് നിർത്തുകയാണ് അധികൃതർ. കെട്ടിടത്തിന്...

നേതാക്കളില്ലാത്ത സ്‌ഥാനാർഥി പട്ടിക വോട്ട് കുറക്കും; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

കണ്ണൂര്‍: നിയമ സഭാ തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന്റെ സ്‌ഥാനാർഥി നിര്‍ണയത്തെ വിമർശിച്ച് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും ഇടതുപക്ഷ സൈദ്ധാന്തികനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. തോമസ് ഐസക്, ജി സുധാകരന്‍, പി ജയരാജന്‍ എന്നിവരെ മാറ്റി...

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിന് പരസ്യ സ്‌പോൺസർഷിപ്

തിരുവനന്തപുരം: ജീവനക്കാർക്ക് കോർപറേറ്റ് കമ്പനികളുടെ സ്‌പോൺസർഷിപ്പിൽ യൂണിഫോം നൽകാൻ കെഎസ്ആർടിസി നീക്കം. സ്പോൺസർ ചെയ്യുന്ന കമ്പനിയുടെ പരസ്യം പതിപ്പിച്ച യൂണിഫോമാകും നൽകുക. താൽപര്യമുള്ള കമ്പനികളെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സ്‌റ്റേഷൻ മാസ്‌റ്റർ, ഇൻസ്‌പെക്‌ടർ, ഗാർഡ്,...

വിനോദിനി ബാലകൃഷ്‌ണനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി നൽകിയ ഐ ഫോൺ സ്വീകരിച്ചെന്ന സംഭവത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണനെ കസ്‌റ്റംസ് ഇന്ന് ചോദ്യം ചെയ്യും....
- Advertisement -