Fri, Nov 13, 2026
27 C
Dubai

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎക്ക്

മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം എൻഐഎക്ക് കൈമാറി. മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ നിന്ന്‌ എൻഐഎ അന്വേഷണം ഏറ്റെടുക്കുമെന്ന്...

കസ്‌റ്റംസ്‌ കമ്മീഷണർക്ക് എതിരെ സർക്കാർ കോടതിയിലേക്ക്

തിരുവനന്തപുരം: ഡോളർ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനും മന്ത്രിമാർക്കും ബന്ധമുണ്ടെന്ന കസ്‌റ്റംസ്‌ പ്രിവന്റീവ് കമ്മീഷണറുടെ സത്യവാങ്മൂലത്തിന് എതിരെ സർക്കാർ. കമ്മീഷണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള നിയമ വശങ്ങൾ സർക്കാർ...

മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്നു; ‘പുഴു’വിന്റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തുവിട്ടു

മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പുഴു' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറക്കി. നവാഗതയായ റത്തീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് ജോർജാണ് ചിത്രം നിർമിക്കുന്നത്. ഹർഷാദ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ്...

കെസി ജോസഫിനെതിരെ യൂത്ത് കോൺഗ്രസ് പരാതി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ കെസി ജോസഫ് മൽസരിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് യൂത്ത് കോൺഗ്രസ് പരാതി നൽകി. ഇരിക്കൂറിൽ നിന്ന് എട്ടുതവണ നിയമസഭയിലെത്തിയ കെസി ജോസഫ് യുവാക്കൾക്കായി വഴി മാറണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ...

വനിതാ സംവരണം 50 ശതമാനം ഉയർത്തണമെന്ന് വനിതാ എംപിമാർ

ന്യൂഡെൽഹി: ലോക വനിതാ ദിനത്തിൽ 50 ശതമാനം പ്രാതിനിത്യം വേണമെന്ന ഉന്നയിച്ച് രാജ്യസഭയിൽ വനിതാ എംപിമാർ. രാജ്യസഭയുടെ ശൂന്യവേളയിലാണ് വനിതാ പ്രാതിനിധ്യം നടപ്പാക്കണമെന്ന് വനിതാ എംപിമാർ ശക്‌തമായി ആവശ്യപ്പെട്ടത്. ശിവസേന എംപി പ്രിയങ്ക...

സ്വർണക്കടത്ത് കേസ്; അഭിഭാഷക കസ്‌റ്റംസ്‌ ഓഫീസിൽ ഹാജരായി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ദിവ്യ കസ്‌റ്റംസ് ഓഫിസിൽ ഹാജരായി‌. കൊച്ചിയിലെ കസ്‌റ്റംസ്‌ ആസ്‌ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യൽ. ദിവ്യയുടെ പേരിലുള്ള ഒൻപത് സിം കാർഡുകൾ...

ഇന്ധന വിലവർധന; നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം, രാജ്യസഭ നിർത്തിവെച്ചു

ന്യൂഡെൽഹി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയെ ചൊല്ലി പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതിനെ തുടർന്ന് രാജ്യസഭ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. സഭ നിർത്തിവെച്ച് ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ...

നമ്മള്‍ ആഘോഷിക്കേണ്ടത് ഇവരെ; വനിതാ ദിനത്തിൽ പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര വനിതാ ദിനത്തില്‍ മോദി സര്‍ക്കാരിന്റെ അടിച്ചമർത്തലുകൾക്ക് എതിരെ പോരാടിയ യുവ വനിതാ ആക്‌ടിവിസ്‌റ്റുകളെ ഓര്‍ത്ത് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. അടുത്ത കാലത്ത് നടന്ന വിവിധ സമരങ്ങളിലെ...
- Advertisement -