വിഴിഞ്ഞത്ത് 3 ശ്രീലങ്കൻ ബോട്ടുകൾ പിടിച്ചെടുത്തു; ലഹരികടത്തെന്ന് സംശയം
തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ കോസ്റ്റ്ഗാർഡ് പിടിച്ചെടുത്തു. ലഹരിക്കടത്തെന്നാണ് സംശയം. ബോട്ടുകളിൽ പരിശോധന തുടരുകയാണ്.
കഴിഞ്ഞദിവസം മുതൽ വിഴിഞ്ഞം മേഖലയിൽ കോസ്റ്റ്ഗാർഡ് പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ പിടികൂടിയത്....
2021-22ൽ 150 കോടിയുടെ നിക്ഷേപം; 1000 സ്ക്രീനുകൾ ലക്ഷ്യമിട്ട് പിവിആർ ഗ്രൂപ്പ്
ന്യൂഡെൽഹി: അടുത്ത സാമ്പത്തിക വർഷം രാജ്യത്ത് 150 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി പ്രമുഖ സിനിമ മൾട്ടിപ്ളക്സ് കമ്പനിയായ പിവിആർ ഗ്രൂപ്പ്. അടുത്ത വർഷം മാത്രം 40 പുതിയ സ്ക്രീനുകളാണ് കമ്പനി രാജ്യത്തിന്റെ...
മുഖ്യമന്ത്രിയുടെ പരാതിയിൽ ഇടപെടാനാകില്ല, ഇഡിക്ക് നടപടികളുമായി മുന്നോട്ടുപോകാം; തിരഞ്ഞെടുപ്പ് കമ്മീഷണര്
ന്യൂഡെല്ഹി: കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടികളില് ഇടപെടാനാകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര് സുനില് അറോറ. ഇഡിയുടെ നടപടികളില് ഇടപെടണമെന്ന് ആശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പു കമ്മീഷണര്ക്ക് കത്തെഴുതിയിരുന്നു.
കത്തിലെ ആവശ്യങ്ങള് പരിഗണിക്കാനാവില്ല എന്നായിരുന്നു...
ബംഗാളിൽ മോദിയുടെ റാലി; ഗ്യാസ് വില വർധനയിൽ പ്രതിഷേധം നടത്തി പ്രതിരോധം തീർക്കാൻ മമത
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റാലിയെ പ്രതിരോധിക്കാൻ നീക്കവുമായി മുഖ്യമന്ത്രി മമതാ ബാനർജി. പാചക വാതക വിലവർധനയിൽ പ്രതിഷേധിച്ച് റോഡ്ഷോ...
ബാങ്ക് ദേശീയ പണിമുടക്ക്; തുടർച്ചയായി നാല് ദിവസം സേവനങ്ങൾ ലഭ്യമാവില്ല
ന്യൂഡെൽഹി: പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മാർച്ച് 15,16 തീയതികളിൽ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് മേഖലയെ സ്തംഭിപ്പിക്കും. മാർച്ച് 13, 14 തീയതികളിൽ...
ജമീലയുടെ സ്ഥാനാർഥിത്വം; വാർത്ത വാസ്തവ വിരുദ്ധം, പോസ്റ്റർ ഒട്ടിച്ചത് ഇരുട്ടിന്റെ സന്തതികൾ; എകെ ബാലൻ
പാലക്കാട്: തരൂരില് പികെ ജമീലയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി പുറത്ത് വരുന്ന വാര്ത്തകള് വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി എകെ ബാലൻ. ഇവിടെ ഒരാളെയും ഇപ്പോൾ സ്ഥാനാർഥി ആയി തീരുമാനിച്ചിട്ടില്ല. നിര്ദേശങ്ങള് മാത്രമാണ് ഇപ്പോഴുള്ളത്. 10നാണ്...
കിഫ്ബിക്ക് വീണ്ടും നോട്ടീസ് അയക്കാൻ ഒരുങ്ങി ഇഡി
തിരുവനന്തപുരം: കിഫ്ബിക്ക് വീണ്ടും നോട്ടീസ് അയക്കാൻ ഒരുങ്ങി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാകില്ലെന്ന് ഇഡി വൃത്തങ്ങൾ...
സുവേന്ദു അധികാരിയുടെ ‘കശ്മീർ’ പരാമർശം; മറുചോദ്യവുമായി ഒമർ അബ്ദുള്ള
ശ്രീനഗർ: തൃണമൂൽ കോൺഗ്രസിൽ നിന്ന് ചുവടുമാറി ബിജെപി താവളത്തിൽ എത്തിയ സുവേന്ദു അധികാരിയുടെ 'കശ്മീർ' പരാമർശത്തിൽ മറുപടിച്ചോദ്യവുമായി ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. പശ്ചിമ ബംഗാളിൽ ഒരിക്കൽ കൂടി തൃണമൂൽ കോൺഗ്രസ്...








































