Fri, Nov 13, 2026
28 C
Dubai

ഇഡിക്കെതിരെ സർക്കാരും; കിഫ്ബി ഉദ്യോഗസ്‌ഥയെ ഭീഷണിപ്പെടുത്തി എന്നാരോപണം, കേസെടുക്കാൻ നീക്കം

തിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണവുമായി രംഗത്തിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് എതിരെ ആരോപണവുമായി സംസ്‌ഥാന സർക്കാർ. ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തി കിഫ്ബിയിലെ വനിതാ ഉദ്യോഗസ്‌ഥയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കാട്ടി ഇഡി ഉദ്യോഗസ്‌ഥർക്കെതിരെ കേസെടുപ്പിക്കാനാണ്...

‘ഭാരത്​ മാതാ കീ ജയ്​’ വിളിച്ചാൽ രാജ്യ സ്‌നേഹമാവില്ല; ശിവസേന

മുംബൈ: 'ഭാരത്​ മാതാ കീ ജയ്​' വിളിച്ചതുകൊണ്ട് മാത്രം രാജ്യസ്‌നേഹം ഉണ്ടാകില്ലെന്ന് ശിവസേന അധ്യക്ഷനും മഹാരാഷ്​ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ്​ താക്കറെ. ഗവർണർ ഭഗത്​ സിംഗ്​ കോഷ്യാരിയുടെ നിയമസഭാ പ്രസംഗത്തിന്​ നന്ദി പറയവെയാണ്​ ആർഎസ്എസിന്റെയും...

രണ്ടില ജോസിന് നൽകരുത്; ജോസഫ് വിഭാഗം സുപ്രീം കോടതിയിലേക്ക്

ന്യൂഡെൽഹി: കേരള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ചതിനെതിരെ പിജെ ജോസഫ് സുപ്രീം കോടതിയിലേക്ക്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം...

താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: സംസ്‌ഥാന സര്‍ക്കാരിന്റെ താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു. പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാര്‍ നല്‍കിയ ഹരജിയിലാണ് തീരുമാനം. മുതിര്‍ന്ന അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടമാണ് പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായത്. ജസ്‌റ്റിസ് ദേവന്‍...

താജ്‌മഹലിന് ബോംബ് ഭീഷണി; സന്ദർശകരെ ഒഴിപ്പിച്ചു

ആഗ്ര: രാജ്യത്തിന്റെ പൈതൃക സ്‌മാരകമായ താജ്‌മഹലിന് ബോംബാക്രമണ ഭീഷണി. ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ താജ്‌മഹൽ അടച്ച് ആളുകളെ ഒഴിപ്പിച്ചു. തുടർന്ന് അതീവ ജാഗ്രതാ നിർദേശമാണ് മേഖലയിൽ പുറപ്പെടുവിച്ചത്. ഇന്ന്...

സ്വര്‍ണക്കടത്ത് കേസ്; യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പൂര്‍ണമായും വഴിമുട്ടി നില്‍ക്കെ പുതിയ നീക്കവുമായി എന്‍ഐഎ. യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ്...

കിഫ്‌ബി വിവാദം; ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യലിന് വിട്ടുതരില്ലെന്ന് സർക്കാർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂടേറ്റ് കിഫ്ബി വിവാദം പുകയുന്നതിനിടെ ഉദ്യോഗസ്‌ഥര്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നില നില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്‌ഥരെ വിളിച്ചു വരുത്താനാകില്ലെന്ന് ഇഡി അയച്ച സമന്‍സിന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇഡി...

ഒരു വർഷത്തെ ഇടവേള; മോദിയുടെ വിദേശ യാത്രകള്‍ വീണ്ടും ആരംഭിക്കുന്നു

ന്യൂഡെൽഹി: ഒരു വർഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകള്‍ വീണ്ടും ആരംഭിക്കുന്നു. ഈ മാസം 25ന് അയൽരാജ്യമായ ബംഗ്ളാദേശിലേക്കുള്ള ഔ​ദ്യോ​ഗിക സന്ദർശനത്തോടെ യാത്രകൾ തുടങ്ങും. കോവിഡ് കാലഘട്ടത്തില്‍ പ്രധാന ഉച്ചകോടികളില്‍...
- Advertisement -