കാസര്ഗോഡ് എയിംസ്; ഗവർണർക്കും കേന്ദ്രമന്ത്രിക്കും നിവേദനം നൽകി ആക്ഷന് കമ്മിറ്റി
കാസര്ഗോഡ്: കേരളത്തിന് അനുവദിക്കുന്ന ഓള് ഇന്ത്യാ മെഡിക്കല് സയന്സ് (എയിംസ്) കാസര്ഗോഡിന് ലഭിക്കുന്നതിന് ആക്ഷന് കമ്മിറ്റി, സമ്മര്ദ്ദം കൂടുതല് ശക്തമാക്കുന്നു. കാസര്ഗോഡെത്തിയ കേരള ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെയും, കേന്ദ്ര മന്ത്രി വി...
സ്വർണ വിലയിൽ വർധന; പവന് കൂടിയത് 280 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. കഴിഞ്ഞ ദിവസം റെക്കോഡ് തകർച്ച നേരിട്ട സ്വർണത്തിന് ബുധനാഴ്ച വില വർധിച്ചു. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 33,960 രൂപയിലെത്തി. 4245 രൂപയാണ്...
രാഷ്ട്രപതിയും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കോവിഡ് വാക്സിൻ സ്വീകരിക്കും
തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. ഡെൽഹിയിലെ ആർമി ആശുപത്രിയിൽ വെച്ചാകും അദ്ദേഹം വാക്സിൻ സ്വീകരിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വാക്സിൻ സ്വീകരിക്കുന്നുണ്ട്.
തൈക്കാട് സ്ത്രീകളുടേയും...
ഗാംഗുലിക്ക് സ്വാഗതം, തീരുമാനം എടുക്കേണ്ടത് അദ്ദേഹം; ബിജെപി
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിക്ക് പൂർണ സ്വാഗതമെന്ന് ബിജെപി. മാർച്ച് 7ന് കൊൽക്കത്തയിൽ മോദി നടത്തുന്ന റാലിയിൽ ഗാംഗുലി...
‘കോൺഗ്രസിനൊപ്പം ഭരണം സുരക്ഷിതമല്ല, കൂടുതൽ സീറ്റുകൾ നൽകാനാവില്ല’; ഡിഎംകെ
ചെന്നൈ: തമിഴ്നാട് നിയമസഭാ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാവില്ലെന്ന് ഡിഎംകെ. കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ഭരണം സുരക്ഷിതമല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ വീഴ്ച മുന്നറിയിപ്പാണെന്നുമാണ് ഡിഎംകെ പക്ഷം.
ഇത്തവണ ഭരണം...
തിയേറ്റര് പ്രതിസന്ധി; ഫിലിം ചേംബര് വിളിച്ച യോഗം ഇന്ന്
കൊച്ചി: സിനിമ രംഗത്തെ പ്രതിസന്ധി ചര്ച്ച ചെയ്യാന് ഫിലിം ചേംബര് വിളിച്ച യോഗം ഇന്ന് കൊച്ചിയില്. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തില് നിര്മാതാക്കളും വിതരണക്കാരും തിയേറ്റര് ഉടമകളും പങ്കെടുക്കും.
പ്രദര്ശന സമയം നീട്ടി നല്കണമെന്ന...
ഒരു ലക്ഷത്തിന് മുകളിലെ പണമിടപാടുകൾ അറിയിക്കണം; ബാങ്കുകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പണമിടപാടുകൾ സംബന്ധിച്ച് ബാങ്കുകൾക്ക് നിർദേശങ്ങൾ നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ബാങ്കുകൾ ദൈനംദിന റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. അസാധാരണമായ പണമിടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.
ബാങ്ക്...
ബിജെപിക്ക് വോട്ട് ചെയ്യരുത്; നേമത്ത് പ്രത്യേക പ്രചാരണത്തിന് കർഷകർ
ന്യൂഡെൽഹി: കേരളം ഉൾപ്പടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് ഇടങ്ങളിൽ ബിജെപിക്ക് എതിരെ പ്രചാരണം നടത്താൻ കർഷകർ രംഗത്ത് ഇറങ്ങും. കർഷകദ്രോഹ നയങ്ങൾ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് നൽകരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കുമെന്ന് കർഷക...








































