വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്ടറായി മലയാളി
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്ടറായി മലയാളിയായ മജു വർഗീസിനെ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ നിയമിച്ചു. വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡണ്ടിന്റെ ഔദ്യോഗിക യാത്രകൾ, അടിയന്തിര വൈദ്യ സഹായത്തിനുള്ള...
വാക്സിനെടുത്ത് രണ്ടാഴ്ച പൂര്ത്തിയായവര്ക്ക് സൗദിയില് ക്വാറന്റെയ്ൻ വേണ്ട
റിയാദ്: കോവിഡ് വാക്സിന് സ്വീകരിച്ച ശേഷം രണ്ടാഴ്ച പൂര്ത്തിയായവര്ക്ക് സൗദി അറേബ്യയില് ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല് അബ്ദുല് ആലി അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്ക്കമുള്ളവര്ക്ക് നിലവില് ക്വാറന്റെയ്ൻ...
കാസർഗോഡ് പ്ളൈവുഡ് ഫാക്ടറിയിൽ തീപിടുത്തം; ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു
കാസർഗോഡ്: തലപ്പാടി അതിർത്തിക്ക് സമീപം കുഞ്ചത്തൂരിൽ പ്ളൈവുഡ് ഫാക്ടറിയിൽ തീപിടുത്തം. ബിഹാർ സ്വദേശികളായ ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു.
കുഞ്ചത്തൂരിലെ എക്സ്പർടൈസ് പ്ളൈവുഡ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ മംഗലാപുരത്തേക്ക് മാറ്റി. ഉപ്പളയിൽ നിന്ന്...
തീർച്ചയായും, അടിയന്തരാവസ്ഥ തെറ്റായിരുന്നു; സമ്മതിച്ച് രാഹുൽ
ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 മുതൽ '77 വരെ അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥ ഒരു 'തെറ്റ്' ആയിരുന്നു എന്നും ആ കാലഘട്ടത്തിൽ സംഭവിച്ച കാര്യങ്ങൾ അന്യായമായിരുന്നു എന്നും സമ്മതിച്ച് രാഹുൽ ഗാന്ധി....
മോദിയുടെ പ്രസംഗത്തിന് ചിലവെത്ര; ഉത്തരമില്ലാതെ പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള് തയ്യാറാക്കുന്നതിന് നല്കുന്ന പ്രതിഫലം എത്രയെന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ഉത്തരമില്ലാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. ഇന്ത്യാ ടുഡേ നല്കിയ വിവരാവകാശ അപേക്ഷയിലാണ് പ്രതിഫലക്കാര്യം മാത്രം മറച്ചുവെച്ചുള്ള മറുപടി ലഭിച്ചിരിക്കുന്നത്.
വ്യത്യസ്ത...
സ്ഥാനാർഥി നിർണയം; കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു
ന്യൂഡെൽഹി: കേരളത്തിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. എഐസിസിയുടേതാണ് (All India Congress Committee) പ്രഖ്യാപനം. സ്ക്രീനിങ് സമിതിയുടെ അധ്യക്ഷനായി എച്കെ പാട്ടീലിനെ ചുമതലപ്പെടുത്തി. ദുദില്ല ശ്രീധർ ബാബു, പ്രണിതി...
ഇന്ധന വിലവർധന: കോൺഗ്രസിനും തുല്യ ഉത്തരവാദിത്വം; പി ജയരാജൻ
കൽപറ്റ: രാജ്യത്ത് ക്രമാതീതമായ് ഉയരുന്ന ഇന്ധന വിലവർധനയിൽ ബിജെപിയും കോൺഗ്രസും തുല്യ ഉത്തരവാദികളാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. സിപിഎം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥയുടെ സമാപന...
പൗരത്വ നിയമത്തിനെതിരെ പുതിയ നിയമം കൊണ്ടുവരും; പ്രിയങ്ക ഗാന്ധി
ഗുവാഹത്തി: അസമില് അധികാരം ലഭിച്ചാൽ പൗരത്വ നിയമം അസാധുവാക്കുമെന്ന് എഐസിസി ജനറല് സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പൗരത്വ നിയമം അസാധുവാക്കാൻ പുതിയ നിയമം കൊണ്ടുവരും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസം സന്ദർശിക്കാനെത്തിയ പ്രിയങ്കാ...







































