Fri, Nov 13, 2026
28 C
Dubai

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി മുന്നിൽ

ഗാന്ധിനഗർ: ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയുടെ മുന്നേറ്റം. 81 മുനിസിപ്പാലിറ്റികളിൽ 54 ഇടത്ത് ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് രണ്ടിടത്തും ആം ആദ്‌മി...

പാലക്കാട് മണ്ഡലത്തില്‍ മുന്‍ ഡിസിസി പ്രസിഡണ്ട് സിപിഐഎം സ്‌ഥാനാർഥിയായേക്കും

പാലക്കാട്: നിയമസഭാ മണ്ഡലത്തില്‍ മുന്‍ ഡിസിസി പ്രസിഡണ്ടിനെ സ്‌ഥാനാർഥിയാക്കാന്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ നീക്കം. ഇടത് സ്വതന്ത്രനായി എവി ഗോപിനാഥ് മൽസരിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് എവി ഗോപിനാഥുമായി സിപിഐഎം നേതൃത്വം ചര്‍ച്ച നടത്തിയെന്നാണ്...

ഹരിയാന പോലീസിൽ നിന്ന് ക്രൂര പീഡനങ്ങൾ ഏൽക്കേണ്ടി വന്നു; നോദീപ് കൗർ

ന്യൂഡെൽഹി: ജയിലിൽ പുരുഷ പൊലീസുകാരിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സിംഗുവിൽ നിന്ന് അറസ്‌റ്റ് ചെയ്‌ത്‌ ജയിലിൽ അടച്ച ദളിത് പൗരാവകാശ പ്രവർത്തക നോദീപ് കൗർ. ഗുരുതരമായ ആരോപണങ്ങളാണ് അവർ...

കണ്ണൂരിൽ വിദ്യാർഥിക്ക് നടുറോഡിൽ വെച്ച് ഓട്ടോ ഡ്രൈവറുടെ മർദ്ദനം

കണ്ണൂർ: പാനൂരിൽ വിദ്യാർഥിയെ ഓട്ടോ ഡ്രൈവർ നടു റോഡിലിട്ട് ക്രൂരമായി മർദ്ധിച്ചു. സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നതിനാണ് മ‍‌ർദ്ദനമെന്ന് വിദ്യാർഥിയുടെ അച്ഛൻ പറയുന്നു. മുത്താറപ്പീടിക ഓട്ടോ സ്‌റ്റാൻഡിലെ ഡ്രൈവർ ജിനീഷാണ് കുട്ടിയെ തല്ലിയത്. ഇന്നലെ ഉച്ചക്ക്...

സുരേഷ് ഗോപി-ജോഷി ചിത്രം ‘പാപ്പൻ’ മാർച്ച് 5ന് ഷൂട്ടിംഗ് ആരംഭിക്കും

മലയാളത്തിന്റെ ഹിറ്റ്‌മേക്കർ ജോഷിയും ആക്ഷൻ സൂപ്പർ സ്‌റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന 'പാപ്പൻ' ഒരുങ്ങുന്നു. മാർച്ച് 5നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. സുരേഷ്‌ ഗോപിയുടെ 252ആമത്തെ ചിത്രമായ പാപ്പന്റെ...

ശമ്പള കുടിശിക; മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്. നാളെ മുതൽ അനിശ്‌ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണ സമരം നടത്താനാണ് ഡോക്‌ടർമാരുടെ തീരുമാനം. ശമ്പള കുടിശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. വിഐപി ഡ്യൂട്ടി, പേ...

കോവിഡ് മഹാമാരി 2021ഓടെ അവസാനിക്കുമെന്ന് കരുതുന്നത് അപക്വം; ലോകാരോഗ്യ സംഘടന

ജനീവ: 2021 അവസാനത്തോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വവും യാഥാര്‍ഥ്യ ബോധമില്ലാത്തതുമായ നിഗമനമാണെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ വാക്‌സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറക്കുമെന്നും ഡബ്ളിയുഎച്ച്ഒ എമര്‍ജന്‍സീസ് പ്രോഗ്രാം...

തമിഴ്‌നാട്ടിൽ താരസഖ്യം; കമൽ ഹാസനുമായി വിജയകാന്ത് ചർച്ച നടത്തും

ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ‌‍ താരസഖ്യത്തിന് കളമൊരുങ്ങുന്നു. നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനുമായി ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് ഉടൻ കൂടിക്കാഴ്‌ച നടത്തും. സീറ്റ് വിഭജന തർക്കത്തിന്റെ പേരിലാണ് വിജയകാന്തിന്റെ ഡിഎംഡികെ പാർട്ടി,...
- Advertisement -