Fri, Nov 13, 2026
28 C
Dubai

സംവിധായകൻ രഞ്‌ജിത്ത് എൽഡിഎഫ് സ്‌ഥാനാർഥിയാകും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ ചലച്ചിത്ര സംവിധായകൻ രഞ്‌ജിത്ത് ഇടതുപക്ഷ സ്‌ഥാനാർഥിയാകും. സിറ്റിങ് എംഎൽഎ എ പ്രദീപ് കുമാറിന് പകരമാണ് രഞ്‌ജിത്ത് സ്‌ഥാനാർഥിയാകുന്നത്. ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാൾ ഉണ്ടാകുമെന്നാണ് വിവരം. പാർട്ടിക്ക്...

അഞ്ചുതവണ മൽസരിച്ചവർ മാറി നിൽക്കണം; ടിഎന്‍ പ്രതാപന്‍ എംപി

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പുകളിൽ അഞ്ചുതവണ തുടര്‍ച്ചയായി മൽസരിച്ച് വിജയിച്ചവർ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ എംപി. എന്നാൽ ഉമ്മൻ ചാണ്ടിയെ മൽസരിപ്പിക്കണമെന്നും എംപി പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ടിഎന്‍...

പോസിറ്റിവിറ്റി 4.21, രോഗമുക്‌തി 3475, രോഗബാധ 1938

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 62,769 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 45,995 പരിശോധന ആണ്. ഇതിൽ രോഗബാധ 1938 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3475...

എസ്‌പി യതീഷ് ചന്ദ്ര ഇനി കർണാടകയിൽ; സ്‌ഥലം മാറ്റം അനുവദിച്ച് ഉത്തരവ് കൈമാറി

തിരുവനന്തപുരം: മുൻ കണ്ണൂർ എസ്‌പി യതീഷ് ചന്ദ്രക്ക് കർണാടക കേഡറിലേക്ക് സ്‌ഥലം മാറ്റം. ഡപ്യൂട്ടേഷൻ വ്യവസ്‌ഥയിൽ മൂന്ന് വർഷത്തേക്ക് മാറ്റം ആവശ്യപ്പെട്ട് യതീഷ് ചന്ദ്ര നല്‍കിയ അപേക്ഷക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി...

ഉൾപ്പോര്; വയനാട്ടിൽ മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

ബത്തേരി: വയനാട് ഡിസിസി സെക്രട്ടറിക്ക് പിന്നാലെ വീണ്ടും മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. മുൻ കെപിസിസി മെമ്പർ കെകെ വിശ്വനാഥനാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. പാർട്ടിയിൽ നിന്നുളള കടുത്ത അപമാനം സഹിക്കാൻ...

എംഎം മണി വീണ്ടും മൽസരിക്കണമെന്ന് ശുപാർശ

ഇടുക്കി: ഉടുമ്പൻചോലയിൽ എംഎം മാണിയെ തന്നെ മൽസരിപ്പിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ ശുപാർശ. സ്‌ഥാനാർഥിയായി സിപിഎം സംസ്‌ഥാന കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടുമ്പൻചോലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മണി ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. ഒരാഴ്‌ച...

മാനനഷ്‌ടക്കേസ്; കങ്കണക്കെതിരെ മഹാരാഷ്‌ട്ര ഹൈക്കോടതി വാറണ്ട്

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ മഹാരാഷ്‌ട്ര ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചു. കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തര്‍ നല്‍കിയ മാനനഷ്‌ടക്കേസുമായി ബന്ധപ്പെട്ടാണ് കങ്കണക്കെതിരായ വാറണ്ട്. കേസിൽ മാര്‍ച്ച് ഒന്നിനകം കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട്...

ഇഎംസിസി വിവാദം: വിവരം തന്നത് മൽസ്യത്തൊഴിലാളി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന വിഷയം തന്നെ അറിയിച്ചത് കേരള സ്വതന്ത്ര മൽസ്യത്തൊഴിലാളി യൂണിയൻ പ്രവർത്തകൻ ജാക്‌സൺ പൊള്ളയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്കിടെ ആലപ്പുഴയിൽ വെച്ചാണ് ജാക്‌സൺ ഇക്കാര്യം...
- Advertisement -