സർക്കാരിന്റെ ലക്ഷ്യം കർഷകരുടെ നൻമ മാത്രം; മാറ്റങ്ങൾ ഉൾകൊള്ളാൻ തയാറാവണമെന്ന് മോദി
ന്യൂഡെൽഹി: രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്തിയാണ് കർഷകരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. കാർഷിക നിയമങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. മാറ്റങ്ങൾ ഉൾകൊള്ളാൻ കർഷകർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു....
വിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു
തിരുവനന്തപുരം: ഡോ. വിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രി കെ രാജു, ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്,...
എസ്ബിഐ ഉൾപ്പടെ 11 കമ്പനികൾ ബാഡ് ബാങ്കിൽ നിക്ഷേപം നടത്തും; ലക്ഷ്യം 7000 കോടി
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ബാഡ് ബാങ്ക് രൂപീകരിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ പ്രാരംഭ മൂലധനമായി 7000 കോടി നൽകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ്...
വാക്സിൻ ജനങ്ങളിലേക്ക്; രണ്ടാം ഘട്ടത്തിൽ മികച്ച പ്രതികരണം
തിരുവനന്തപുരം: കോവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം സംസ്ഥാനത്ത് തുടങ്ങിയപ്പോൾ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്ത് മികച്ച പ്രതികരണങ്ങൾ. 60 വയസിന് മുകളിലുള്ള പൗരൻമാരും മറ്റ് ഗുരുതര അസുഖങ്ങളുള്ള 45 വയസിന് മുകളിലുള്ള പൗരൻമാരുമാണ് ഈ...
പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്; തൃണമൂലിനൊപ്പം ചേരാൻ ആർജെഡിയും
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ആര്‍ജെഡിയും മൽസരിച്ചേക്കും. തൃണമൂലിന് ആര്‍ജെഡി നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മമതാ ബാനര്‍ജി ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പുതിയ റിപ്പോർട്....
ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ അധോലോക ഇടപാട് നടന്നെന്ന് സിബിഐ
ന്യൂഡെൽഹി: ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ മറുപടി ഫയല്‍ ചെയ്ത് സിബിഐ. വലിയ വീഴ്ചകള്‍ ലൈഫ് ഇടപാടില്‍ നടന്നെന്ന് സിബിഐ അറിയിച്ചു. പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍...
നടിയെ ആക്രമിച്ച കേസ്; വിചാരണ കാലാവധി ആറ് മാസത്തേക്ക് നീട്ടി
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം നീട്ടി നൽകി സുപ്രീം കോടതി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അഗീകരിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. എന്നാൽ ഇനി...
നിർമലാ സീതാരാമന് എതിരായ ഐസക്കിന്റെ പരാമർശത്തിൽ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളാ ബജറ്റിനെയും കിഫ്ബിയെയും വിമർശിച്ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് എതിരായ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ പരാമർശത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിർമലാ സീതാരാമനെ അവഹേളിക്കുന്ന...








































